scorecardresearch

Jimmy Kimmel

ഒരു അമേരിക്കൻ ടെലിവിഷൻ അവതാരകനും ഹാസ്യതാരവും എഴുത്തുകാരനും നിർമ്മാതാവുമാണ് ജെയിംസ് ക്രിസ്റ്റ്യൻ കിമ്മെൽ (ജനനം: നവംബർ 13, 1967). “ജിമ്മി കിമ്മെൽ ലൈവ്!” എന്ന ടോക്ക് ഷോയുടെ നിർമ്മാതാവും അവതാരകനുമാണ്. 2012, 2016 വർഷങ്ങളിൽ പ്രൈം ടം എമ്മി അവാർഡ്, 2017-ൽ ഓസ്ക്കാർ അവാർഡ് എന്നിവയുടെ പുരസ്ക്കാരദാന ചടങ്ങുകളുടെ അവതാരകനായി.

Jimmy Kimmel News

‘ട്രംപ് വിളിക്കുമ്പോള്‍ ഞാന്‍ നഗ്നയായിരുന്നു, നിലവിളിച്ചു പോയി’; വെളിപ്പെടുത്തലുമായി കിം കര്‍ദാഷിയാന്‍

കിം കര്‍ദാഷിയാനുമായി കൂടിക്കാഴ്ച നടത്തിയതായി ട്രംപ് മെയ് മാസം ട്വീറ്റ് ചെയ്തിരുന്നു

Latest News
high court, kerala news, ie malayalam
ജഡ്ജിമാര്‍ക്ക്‌ കൈക്കൂലി: അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സൈബി ജോസ് ഹൈക്കോടതിയില്‍

ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ചില അഭിഭാഷകരാണെന്നുമാണ് സൈബിയുടെ വാദം

Kanam Rajendran, CPI, ie malayalam
ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ?; നികുതി വര്‍ധനയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

ഏത് നികുതി വർധനവും ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉണ്ടാക്കും. പ്രതിഷേധങ്ങളെ മാനിക്കുന്നു

kerala budget 2023, opinion, reshmi bhaskaran, iemalayalam
വികസന അജണ്ട ഇല്ലാതെപോയ ബജറ്റ്

പത്ത് മാർക്കിന്റെ പരീക്ഷയിൽ കഷ്‌ടി നാലര-അഞ്ച് മാർക്ക് മാത്രമേ ഈ ബജറ്റിന് നൽകാൻ കഴിയു. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച മൂന്നാം ബജറ്റിനെ കുറിച്ച് ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും…