നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് 2018-ൽ കേരളം സാക്ഷ്യം വഹിക്കുകയും നിരവധി പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തപ്പോൾ, താമസിക്കാൻ സുരക്ഷിതമായ മേൽക്കൂരയായിരുന്നു അവരുടെ ഏക ആശങ്ക. ഇടുക്കി ജില്ലയിലെ ഒരു മഠത്തിൽ താമസിക്കുന്ന ഫാദർ ജിജോ കുര്യൻ, 2018 ലെ വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്. സുരക്ഷിതമായ ഒരിടത്ത് ജീവിക്കാൻ പാടുപെടുന്ന കുടുംബങ്ങളുടെ ദുരവസ്ഥ കണ്ട് മനസ് കൊണ്ട് ഫാദർ ജിജോയും സുഹൃത്തുക്കളും ചേർന്ന് ചെറിയ കുടുംബങ്ങൾക്കായി ചെലവ് കുറഞ്ഞതും മനോഹരവുമായ വീടുകൾ നിർമ്മിച്ചു നൽകി.
ഇന്നും സാമ്രാജ്യത്വസ്ഥാപനമായി നിലകൊള്ളുന്ന സഭ തൊലിപ്പുറത്തെ ചികിത്സകൊണ്ട് സുഖപ്പെട്ടെന്ന് വരില്ല. തിരുത്തലുകൾ ആരംഭിക്കേണ്ടത് ഇങ്ങനെ ചില വഴികളിലാണ് വൈദികനായ ലേഖകൻ എഴുതുന്നു
ചിന്നക്കനാലിലൽ വില്ലേജ് ഓഫീസിൽ നിന്നും ഭൂമി രേഖകൾ കൈവശമാക്കിയത് സംബന്ധിച്ച് ക്രിമിനൽ കേസ് നിലനിൽക്കുന്ന വ്യക്തിയെയും അവരുടെ ഭൂ ഉടമാവകാശവും മന്ത്രി മണി ന്യായീകരിക്കുന്നതെന്തിനെന്ന് ക്രൈസ്തവ വൈദികൻ.…
ഇനി ചെയ്യാനാവുന്നത് സന്യാസവും പൌരോഹിത്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ തെളിച്ച് പൌരോഹിത്യം ഒരു ജീവിതശൈലിയല്ല, ശുശ്രൂഷാധര്‍മ്മം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് പുരോഹിതര്‍ക്ക് വിവാഹം ജീവിതം അനുവദിക്കുക എന്നതാണ്.
പ്രണയത്തിനപ്പുറത്ത് ആൺ-പെൺ സൗഹൃദങ്ങൾ ഉണ്ടെന്നും ഇല്ലെങ്കിൽ അവ വളർത്തിയെടുക്കണമെന്നും അല്ലാത്തപക്ഷം ബന്ധങ്ങളിൽ തന്നെ വലിയ നഷ്ടങ്ങൾ ഉണ്ടാവുമെന്നും ഈ തലമുറയെങ്കിലും പഠിക്കണം. സദാചാരഗുണ്ടകള്‍ എതിര്‍ലിംഗ സൗഹൃദത്തെ എതിര്‍ക്കുന്ന,…