scorecardresearch

Jignesh Mewani

ഗുജറാത്തിലെ ഉന ഗ്രാമത്തിലെ ദലിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമാണ് ജിഗ്നേഷ് മേവാനി. ഉന ഗ്രാമത്തിൽ ഗോവധം ആരോപിച്ച് ദലിത് യുവാക്കൾ മർദനത്തിനിരയായ സംഭവത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ‘അസ്മിത യാത്ര’ക്ക് നേതൃത്വം നൽകി. ചത്ത കാലികളെ സംസ്കരിക്കുന്ന തങ്ങളുടെ പാരമ്പര്യ തൊഴിൽ ഉപേക്ഷിക്കണമെന്ന് ദലിത് സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. 2021 സെപ്തംബർ 28 -ൻ ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.

Jignesh Mewani News

Bhim Army
അടിച്ചമർത്തലുകൾക്കെതിരായ ദലിതരുടെ ദൃഢപ്രതിജ്ഞയാണ് ഭീം ആർമി

ഗുജറാത്തിലെ ദലിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമാണ് ജിഗ്നേഷ് മേവാനി. ഗുജറാത്തിൽ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ‘അസ്മിത യാത്ര’ക്ക് നേതൃത്വം നൽകിയത് ജിഗ്നേഷ്…

ck janu, m geethanadan, nilpusamaram, tribal land issue
ഭൂമി പതിച്ചു നൽകണമെന്ന് സി കെ ജാനു: ജാനു കരാറുകാരിയായി മാറിയതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് ഗീതാനന്ദൻ

കല്‍പ്പറ്റ: ഒരിടവേളയ്ക്കുശേഷം വയനാട് വീണ്ടും ഭൂസമരകേന്ദ്രമാവുന്നു. സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ കുടില്‍ കെട്ടി സമരമാരംഭിച്ചു. നേരത്തെ ഗീതാനന്ദനുൾപ്പെട്ട ഭൂ അധികാര സംരക്ഷണ സമതി ഭൂ…

Latest News
Sthree Sakthi lottery, kerala lottery, ie malayalam
Kerala Lottery Result, Kerala Lottery Result Sthree Sakthi SS-351: സ്ത്രീ ശക്തി SS-351 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result 2023, Sthree Sakthi SS-351 results, Kerala Lottery Department: ടിക്കറ്റ് വില 40 രൂപയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം…

Mammootty, Shobha de
ഒരിക്കലെങ്കിലും ആ നെഞ്ചിലൊന്ന് തല ചായ്‌ക്കണം, അവിടെ സ്വർഗ്ഗമായിരിക്കും: ശോഭ ഡേ

“ഹോളിവുഡിലോ, ബോളിവുഡിലോയുള്ള മറ്റൊരു നടനിലും കാണാത്ത പാറപോലെയുള്ള വിരിഞ്ഞ മാറിടം അദ്ദേഹത്തിനുണ്ട്”, ശോഭ ഡേ

Kerala Blasters, ISL
ISL 2022-23, Kerala Blasters FC vs Chennayin FC: പ്ലെ ഓഫ് ഉറപ്പിക്കാന്‍ മഞ്ഞപ്പട; ഇന്ന് ചെന്നൈയിനെതിരെ

ദിമിത്രിയോസ് ഡയമന്റക്കോസ്, ബ്രൈസ് മിറാന്‍ഡ, അഡ്രിയാന്‍ ലൂണ, രാഹുല്‍ കെപി, ഹോര്‍മിപാം തുടങ്ങിയ താരങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നത് മഞ്ഞപ്പടയ്ക്ക് മേല്‍ക്കൈ നല്‍കുന്നു

Pinarayi Vijayan, Oommen Chandi
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടല്‍; ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു

ഉമ്മന്‍ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ നേരിട്ട് വിളിച്ചാണ് മുഖ്യമന്ത്രി ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചത്

NISAR, NISAR MISSION, NISAR SATELLITE, NASA-ISRO, NASA-ISRO PARTNERSHIP
നാസ-ഐഎസ്ആർഒ പങ്കാളിത്തത്തിൽ ഭൗമനിരീക്ഷണ ഉപഗ്രഹം; എന്താണ് നിസാർ, ദൗത്യമെന്ത്?

ഭൂമിയുടെ പുറംപാളി, മഞ്ഞുപാളികൾ, പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നിസാർ നൽകും

Oommen Chandy,covid cured,ഉമ്മൻ ചാണ്ടി,ഉമ്മൻചാണ്ടി,മുക്തൻ,മുൻമുഖ്യമന്ത്രി,കൊവിഡ് മുക്തി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉമ്മന്‍ചാണ്ടിക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് ചാണ്ടി ആരോപണം ഉന്നയിച്ചിരുന്നു.

university news, education, ie malayalam
University Announcements 06 February 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 06 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Best of Express