
മേവാനി അടക്കം 10 പേർ കുറ്റക്കാരെന്ന് കോടതി
അപകീർത്തികരമായ ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച കൊക്രജാറിലെ കോടതി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അതിന് പിറകെ മറ്റൊരു കേസിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസിൽ മേവാനിയെ അസം പൊലീസ് കഴിഞ്ഞയാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തത്
കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ച ഗുജറാത്തിലെ ദളിത് നേതാവും സ്വതന്ത്ര എംഎൽഎയുമായ ജിഗ്നേഷ് മേവാനി പാർട്ടി അംഗത്വമെടുത്തില്ല. പാർട്ടി അംഗമായാൽ എംഎൽഎയായി തുടരാൻ സാങ്കേതികമായി കഴിയില്ലെന്നതിനാലാണിത്
ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേരുക
മോദി സർക്കാർ ജനാധിപത്യത്തിന്റെ കൊലയാളികളാണെന്നും കനയ്യ കുമാർ
നാം ഓരോരുത്തരും ഗൗരി ലങ്കേഷാണെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും ജിഗ്നേഷ്
ജനുവരി മാസത്തില്‍ ഭിമാ കൊറേഗാവില്‍ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്തു എന്ന പേരില്‍ രാജ്യവ്യാപകമായ റെയ്ഡുകളും അറസ്റ്റുമാണ് ഇന്നലെ അരങ്ങേറിയത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അഭിഭാഷകര്‍,…
തന്റെ ഈ മാസത്തെ ശമ്പളം പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് സംഭാവന നല്‍കുന്നതായും ജിഗ്നേഷ് അറിയിച്ചിരുന്നു.
ബ്രാമിനിക്കല്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ള സംവിധായകന്റെ കരുത്തുറ്റ സാംസ്കാരിക മറുപടി എന്ന് ചിത്രത്തെ വിശേഷിപ്പിച്ചു കൊണ്ട് ജിഗ്നേഷ് മേവാനി പറയുന്നു, ‘കാല’യായുക എന്നാല്‍ കറുത്തവനാകുക എന്നാണ്, കറുത്തവനെന്നാല്‍ കഷ്ടപ്പാടറിഞ്ഞവനുമാകണം.
ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാവ് താങ്കളാണ് . ഗുജറാത്തിലെ വഡഗാവില് നിന്നുമുള്ള എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘മോദി ജീ, നിങ്ങളുടെ ആണ്‍കുട്ടികളോട് ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്കു പകരം മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ.’
അമ്പത്തിനാലോളം ദലിത് സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായുളള ‘എഡിആര്‍ പൊലീസ് & മീഡിയ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളാണ് ചോര്‍ന്നത്
തന്നെ പൊലീസുകാര്‍ കാറില്‍ നിന്നും വലിച്ചിറക്കിയത് ‘അത്യന്തം അപരിഷ്കൃതമായ രീതിയില്‍’ ആണെന്ന് ജിഗ്നേഷ് മേവാനി ആരോപിച്ചു.
വടയമ്പാടിയിലെ പൊലീസ് നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ആവശ്യം
മേവാനിയുടെ വ്യക്തിത്വത്തിന് ചേര്‍ന്ന വേഷമാണ് ചിത്രത്തില്‍ അദ്ദേഹത്തിന് ഉണ്ടാവുകയെന്ന് രജനി ചിത്രം കാലയുടെ സംവിധായകന് രഞ്ജിത്ത് പറഞ്ഞു
വടയമ്പാടി ഭൂസമരത്തിൻെറ പേരിൽ അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകരുൾപ്പടെയുളളവരെ നിരുപാധികം വിട്ടയ്ക്കണമെന്ന് ജിഗ്നേഷ് മേവാനി എംഎൽഎ
ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നും വിദ്യാഭ്യാസ, തൊഴിൽ അവകാശങ്ങൾക്കും ഉപജീവനമാർഗത്തിനും ലിംഗനീതിക്കും വേണ്ടി നടത്തിയ ‘യുവ ഹുങ്കാർ റാലി’ യിൽ സംസാരിക്കുകയായിരിുന്നു ജിഗ്നേഷ് മേവാനി
Loading…
Something went wrong. Please refresh the page and/or try again.