
താന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഇ ഡി സമന്‍സ് അയയ്ക്കുന്നതിനു പകരം, വന്ന് അറസ്റ്റ് ചെയ്‌തോളൂയെന്നു ഹേമന്ത് സോറന്‍ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ പറഞ്ഞു
ബിജെപി ഭരണഘടനാ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നും സഖ്യം ആരോപിക്കുന്നു
49 ഭരണകക്ഷി എം എല്‍ എമാര്‍ മൂന്ന് ബസുകളിലായാണു തലസ്ഥാനം വിട്ടത്
ധന്‍ബാദ് സ്വദേശികളായ ലഖന്‍ വര്‍മയെയും രാഹുല്‍ വര്‍മയെയുമാണു കോടതി ശിക്ഷിച്ചത്. സംഭവം നടന്ന് ഒരു വർഷത്തിനുശേഷമാണു ശിക്ഷാവിധിയുണ്ടായിരിക്കുന്നത്
“ആധാർ നമ്പർ നഷ്‌ടപ്പെടുന്ന ആളുകൾക്ക് അത് വീണ്ടെടുക്കാൻ കഴിഞ്ഞേക്കില്ല, മാത്രമല്ല അവർക്ക് ലഭിക്കേണ്ടുന്ന എല്ലാ സാമൂഹിക ആനുകൂല്യങ്ങളും ഈ ഒറ്റക്കാരണത്താൽ നഷ്ടപ്പെടുകയും ചെയ്യും “
സാമൂഹ്യപ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎയാണ് അറസ്റ്റ് ചെയ്തത്
ജാർഖണ്ഡിന്റെ 11-ാം മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ അധികാരത്തിലെത്തുന്നത്
നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ഇന്ത്യന്‍ സമൂഹം വിവേചനബുദ്ധിയോടെ പ്രതികരിച്ചിട്ടുള്ളതു കാണാം. ആ പൊതുസ്വഭാവത്തിന്റെ ചെറിയൊരു രൂപമാണു ജാര്‍ഖണ്ഡില്‍ കണ്ടത്
ജാർഖണ്ഡിൽ 81 സീറ്റുകളിൽ 47 സീറ്റുകൾ മഹാസഖ്യം നേടിയപ്പോൾ ബിജെപി 25 സീറ്റുകളിലേക്ക് ഒതുങ്ങി
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനുപിന്നാലെയാണു ഹേമന്ദ് സോറൻ സോണിയാ ഗാന്ധിയെ സന്ദർശിച്ചത്
ജംഷദ്‌പൂർ ഈസ്റ്റിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മുഖ്യമന്ത്രി രഘുബർദാസ് തന്റെ ഗവർണർ ദ്രൗപതി മർമുവിനെ കണ്ട് തന്റെ രാജി സമർപ്പിച്ചു
മഹാസഖ്യത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മഹാസഖ്യം 41 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്
ഡിസംബര്‍ 23 നാണ് വോട്ടെണ്ണല്‍
ക്ലാസ് നടക്കുന്ന സമയത്താണ് മഴ പെയ്യുന്നതെങ്കില്‍ കുട പിടിച്ചിരുന്ന് വേണം കുട്ടികള്‍ ക്ലാസ് കേള്‍ക്കാന്‍
പുലര്‍ച്ചെ 3 മണിയോടെ അക്രമികള്‍ നാല് പേരേയും വീടുകളില്‍ നിന്നും വലിച്ചിറക്കി കൊണ്ടു പോയി
ഫെയ്സ്ബുക്കില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന ആരോപണത്തിലാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്
ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തബ്രേജ് അന്‍സാരിയാണ് മരിച്ചത്
വൈകുന്നേരും പൊലീസുകാര്‍ പട്രോളിങ്ങിന് ഇറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്
ബിജെപി എംപി പ്രസംഗം അവസാനിപ്പിച്ചതും പാർട്ടി പ്രവർത്തകനായ പവൻ തളികയിൽവച്ച് ദുബെയുടെ കാലുകൾ കഴുകി തുണികൊണ്ട് തുടച്ചു. അതിനുശേഷം പാത്രത്തിലെ വെള്ളം കുടിക്കുകയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.