
ശ്രീദേവിയുടെ ചാന്ദ്നിയിലെ ലുക്കിനെ അനുസ്മരിപ്പിക്കുകയാണ് മകൾ ജാൻവി കപൂർ
വരുൺ ധവാന്റെ നായികയായെത്തുന്ന ‘നിതേഷ് തിവാരി’യുടെ ഷൂട്ടിങ്ങിനായ് ഫ്രാൻസിലായിരുന്നു ജാൻവി. അടുത്തിടെയാണ് താരം നാട്ടിൽ മടങ്ങി എത്തിയത്.
2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം
സഹോദരി ഖുശി കപൂറിനൊപ്പം ദുബായിൽ വെക്കേഷൻ ആഘോഷിക്കുകയാണ് ജാൻവി
‘ദ ബിഗ് പിക്ചർ’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതു മുതൽ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്
‘ഹെലൻ’ എന്ന മലയാളചിത്രത്തിന്റെ റീമേക്കിൽ അഭിനയിക്കുകയാണ് ജാൻവി ഇപ്പോൾ
മുടിയിൽ പുരട്ടിയ പായ്ക്കിന്റെ ചെറിയ ക്ലിപ്പ് പങ്കുവച്ചാണ് മുടി സംരക്ഷണത്തെക്കുറിച്ചുളള ചോദ്യത്തിന് ജാൻവി മറുപടി നൽകിയത്
ശ്രീദേവി വിടപറഞ്ഞ് രണ്ടു വർഷം കഴിയുമ്പോഴും താരത്തിന്റെ ഓർമ്മകളിലാണ് ആരാധകരും കുടുംബാംഗങ്ങളും
അച്ഛൻ എന്നെ മിസ് ചെയ്യുന്നുവെന്ന് ഞാൻ മനസിലാക്കി. ലോക്ക്ഡൗണിനു മുൻപ് അദ്ദേഹം വീട്ടിൽ ഉളളപ്പോഴെല്ലാം ഞാനും ഖുഷിയും ജോലി കഴിഞ്ഞോ, മീറ്റിങ് കഴിഞ്ഞോ, സുഹൃത്തുക്കളുടെ വീട്ടിൽനിന്നോ മടങ്ങിവരുന്നതും…
വസ്ത്രത്തിനു അനുയോജ്യമായ കമ്മലും ഹെയർ സ്റ്റെലും കൂടിയായപ്പോൾ ജാൻവി അതിസുന്ദരിയായി
ക്ഷേത്ര ദർശനം നടത്തുന്ന 22 കാരിയായ ജാൻവിയുടെ വീഡിയോ താരത്തിന്റെ ആരാധകരും പോസ്റ്റ് ചെയ്തിട്ടുണ്ട്
കമന്റുകളില്‍ കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത് അമ്മ ശ്രീദേവിയുമായുള്ള രൂപ സാദൃശ്യത്തെ കുറിച്ചാണ്.
‘വി ആര് വിത്ത് യൂ ചേന്ദമംഗലം’ എന്ന ക്യാംപെയിനിന് തുടക്കം കുറിച്ചത് നടി പൂര്‍ണിമ ഇന്ദ്രജിത്താണ്.
Bollywood Chandni’s Birthday Anniversary: ജാന്‍വി ചിത്രം പങ്കുവച്ചതിന്റെ തൊട്ടുപിന്നാലെ ശ്രീദേവിയുടെ സുഹൃത്തുക്കളും ആരാധകരും ആശംസകള്‍ അറിയിച്ചു
മുഗള്‍ ഭരണകാലത്തെ പോരാട്ടത്തിന്റെയും യുദ്ധങ്ങളുടെയും കഥയുമായാണ് ‘തഖ്ത്’ ഒരുങ്ങുന്നത്.
തങ്ങള്‍ അര്‍ജുനെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ശ്രീദേവിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽനിന്നും പുറത്തുവരാൻ ജാൻവിക്ക് ഏറെ നാൾ വേണ്ടിവരുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്
അമ്മ ശ്രീദേവി ഇല്ലാത്തതും ഒരുപക്ഷേ ഖുഷിയെ വേദനിപ്പിച്ചിരിക്കും
ജാന്‍വിയുടെ പുതിയ ചിത്രമായ ‘ധടക്’ ട്രൈലെര്‍ ഇന്ന് മുംബൈയില്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് അര്‍ജ്ജുന്‍ കപൂര്‍ സഹോദരിയ്ക്ക് ആശംസയുമായി എത്തിയത്
പീപ്പിള്‍ മാഗസിനു വേണ്ടിയായിരുന്നു ജാന്‍വിയുടെ ആദ്യ ഫോട്ടോ ഷൂട്ട്. അത് ശ്രീദേവിക്കൊപ്പമായിരുന്നു.
Loading…
Something went wrong. Please refresh the page and/or try again.