scorecardresearch

Jet Airways

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ടൊരു ഇന്ത്യൻ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. ഇൻഡിഗോ എയർലൈൻസ് നു ശേഷം മാർക്കറ്റ്‌ ഷെയറിലും യാത്രക്കാരുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. ലോകമെമ്പാടുമുള്ള 74 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദിവസവും 300-ൽ അധികം ഫ്ലൈറ്റ് സർവീസുകൾ നടത്തിയിട്ടുണ്ട്. ജെറ്റ് എയർവേസൻറെ പ്രധാന ഹബ് മുംബൈ ആയിരുന്നു. ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളുരു എന്നിവടങ്ങളിൽ ആയിരുന്നു മറ്റ് ഹബ്ബുകൾ. കനത്ത സാമ്പത്തികനഷ്ടവും കടബാധ്യതയും ഉണ്ടായതിനെത്തുടർന്ന് 2019 ഏപ്രിൽ 7 ന് ജെറ്റ് എയർവേസ് താൽകാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചു.

Jet Airways News

naresh goyal, നരേഷ് ഗോയൽ, naresh goyal ed fema charges, ജെറ്റ് എയർവേസ്, റെയ്ഡ്, naresh goyal money laundering, ed questions naresh goyal fema, Jet Airways india, naresh goyal, Indian express, iemalayalam, ഐഇ മലയാളം
കള്ളപ്പണം വെളുപ്പിക്കൽ: ജെറ്റ് എയർവേയ്‌സ് സ്ഥാപകനെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെ നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് ബുധനാഴ്ച രാത്രി റെയ്ഡ് നടത്തിയിരുന്നു

എയർ ഇന്ത്യയും ജെറ്റ് എയർവേയ്സും ഏറ്റെടുക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ്

ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരി കൈവശമുള്ള എത്തിഹാദ്, ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു.

Jet Airways, Spice Jet, Air India
ജെറ്റ് എർവേയ്സിലെ 500 ജീവനക്കാർക്ക് തൊഴിൽ നൽകി സ്‌പൈസ് ജെറ്റ്

വരും ദിവസങ്ങളില്‍ നടക്കുന്ന റിക്രൂട്മെന്റില്‍ ആദ്യ പരിഗണന ജെറ്റ് എയർവേയ്സ് ജീവനക്കാര്‍ക്കാണെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.

Air India, Jet Airways
ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ക്ക് ജോലി നല്‍കി എയര്‍ ഇന്ത്യ

കൂടാതെ ജെറ്റ് എയര്‍വേയ്സില്‍ ടിക്കറ്റെടുത്ത രാജ്യാന്തര യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ സഹായം വാഗ്‌ദാനം ചെയ്തു.

ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചു, ആശങ്കയോടെ ജീവനക്കാര്‍

ആഭ്യന്തര – രാജ്യാന്തര സര്‍വീസുകളെല്ലാം നിര്‍ത്തിയതായി ജെറ്റ് എയര്‍വേയ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്നലെ രാത്രിയിലെ മുംബൈ – അമൃത്സര്‍ സര്‍വീസായിരുന്നു അവസാനത്തേത്

Jet Airways
ശമ്പളമില്ല; വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം

ഏപ്രില്‍ 14നുള്ളില്‍ മുടങ്ങിയ ശമ്പളം മുഴുവന്‍ തീര്‍ത്തു നല്‍കണം എന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് പൈലറ്റുമാരുടെ ബോഡിയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് പുതിയ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

jet airways, jet airways
ജെറ്റ് എയർവെയ്സിൽ പ്രതിസന്ധി തുടരുന്നു; ഇന്ധനം നൽകുന്നത് ഐഒസി നിർത്തിവച്ചു

പണം അടയ്ക്കാത്തതിനാൽ ജെറ്റ് എയർവെയ്സിന് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും നിർത്തിവച്ചു

jet airways, jet airways flight, jet airways pilot fight, jetairways couple pilot fight, jetairways london mumbai flight, pilot fight
മാർച്ച് 31ന് മുമ്പ് ശമ്പള കുടിശ്ശിക തീർക്കണം; സർവീസ് നിർത്തിവെയ്ക്കുമെന്ന് ജെറ്റ് എയർവെയ്സ് പൈലറ്റുമാർ

എപ്രിൽ ഒന്ന് മുതൽ ജെറ്റ് എയർവെയ്സ് ഫ്ലൈറ്റുകൾ സർവീസ് നടത്തില്ലെന്ന് പൈലറ്റുമാർ വ്യക്തമാക്കി

jet airways, jet airways
ജെറ്റ് എയർവെയ്സ് ഫ്ലൈറ്റുകൾക്ക് സുരക്ഷ ഭീഷണിയെന്ന് എഞ്ചിനയർമാർ; അടിയന്തര യോഗം വിളിച്ച് വ്യോമയാന മന്ത്രി

കഴിഞ്ഞ മൂന്ന് മാസങ്ങളായി എഞ്ചിനിയർമാർക്ക് ശമ്പളം നൽകിയിരുന്നില്ല

jet airways, jet airways
യാത്രക്കാര്‍ക്ക് പണികൊടുത്ത് ജെറ്റ് എയര്‍വേസ്; റദ്ദാക്കിയത് 10 വിമാനങ്ങള്‍

പൈലറ്റുമാരുടെ അപര്യാപ്തതയാണ് ഈ അപ്രതീക്ഷിത തിരിച്ചടിക്ക് കാരണമായതെന്നാണ് എയര്‍ലൈന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന

മര്‍ദ്ദം നിയന്ത്രിച്ചില്ല, യാത്രക്കാരുടെ മൂക്കില്‍ നിന്നും ചോര; മുംബെയില്‍ വിമാനം തിരിച്ചിറക്കി

വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറയുന്നത് വന്‍ അപകടത്തിന് കാരണമായേക്കാമെന്നും ഒഴിവായത് വലിയൊരു ദുരന്തമാണെന്നും വ്യോമയാന രംഗത്തെ വിദഗ്‌ധർ പറയുന്നു

‘മാലാഖയുടെ കൈകള്‍’; അമ്മയുടെ കൈയില്‍ നിന്നും വഴുതി വീണ കുഞ്ഞിനെ എയര്‍ഹോസ്റ്റസ് രക്ഷിച്ചു

‘വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് എനിക്ക് കുഞ്ഞുണ്ടായത്. ആ കുഞ്ഞിനെയാണ് അവള്‍ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിച്ചത്’- കുഞ്ഞിന്റെ അമ്മ

jet airways, jet airways flight, jet airways pilot fight, jetairways couple pilot fight, jetairways london mumbai flight, pilot fight
ജെറ്റ് എയർവേസിലെ കോക്‌പിറ്റിൽ തമ്മിൽത്തല്ല്; പൈലറ്റിന് ലൈസൻസ് പോയി

ലണ്ടനിൽ നിന്നും മുംബൈയിലേക്കുള്ള വിമാനം ഇറാൻ-പാക്കിസ്ഥാൻ മേഖലയിലൂടെ പറന്നുകൊണ്ടിരിക്കെയാണ് അടിപിടി

irom, sharmila, sunibala irom,
മരുമകളെ കാണാതിരുന്ന പതിനാറ് വർഷം: ഈ കൂടിക്കാഴ്ച ഇറോമിന് ഒരിക്കലും മറക്കാൻ പറ്റില്ല

ജെറ്റ് എയർവെയ്സിൽ എയർഹോസ്റ്റസായി ജോലി ചെയ്യുന്ന സഹോദര പുത്രി സുനിബാല തിരുവനന്തപുരത്ത് ഉണ്ടെന്ന് തിങ്കളാഴ്ചയാണ് ഇറോം ശർമ്മിള അറിഞ്ഞത്

റഡാർ ബന്ധം നഷ്ടപ്പെട്ട ജെറ്റ് വിമാനത്തിന് മിനിറ്റുകൾക്കകം ജർമ്മൻ അകന്പടി

വിമാനം ഭീകരർ റാഞ്ചിയതാവാമെന്ന സംശയമായിരുന്നു ആദ്യം. എന്നാൽ സൈന്യം പറന്നുയർന്ന് ഉടൻ തന്നെ ജെറ്റ് എയർവെയ്സ് വിമാനവുമായുള്ള ബന്ധം പുന:സ്ഥാപിച്ചു.