
ഞാൻ അടുത്തു ചെന്നപ്പോൾ നിറഞ്ഞൊഴുകുന്ന കനാലിലെ ആകാശത്തിലേക്ക് കയ്യിട്ട് അവൻ നക്ഷത്രങ്ങളെ പിടിച്ചുതന്നു
സമൂഹമാധ്യമങ്ങളിൽ ഫാദർ.നവീന്റെ പ്രവൃത്തിക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ക്രിസ്‌തു പഠിപ്പിച്ച പാഠങ്ങളാണ് ഫാദർ.നവീൻ സമൂഹത്തിലേക്ക് പകർന്നു നൽകുന്നതെന്ന് നിരവധിപേർ പറഞ്ഞു
അപ്പവും വീഞ്ഞും വിശ്വാസികൾക്ക് പുരോഹിതർ നൽകുന്നത് ഒരേ പാത്രത്തിൽ നിന്നാണെന്നും ഉമിനീർ കലരാൻ ഇടയുണ്ടെന്നും ഇത് ‘എച്ച് 1 എൻ 1’ പോലുള്ള രോഗങ്ങൾ പകരാൻ ഇടയാക്കുമെന്നും…
കനകപുര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും ക്രിസ്‌തു ശിൽപ്പം ഉടൻ നീക്കം ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
ചിത്രം ദശലക്ഷക്കണക്കിന് ക്രൈസ്തവമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ബ്രസീലിലെ കത്തോലിക്ക സമൂഹം നൽകിയ ഹർജിയിലാണു കോടതി വിധി
Good Friday 2019 Quotes: ക്രിസ്തുവിന്റെ തിരുവചനങ്ങളിലൂടെ ദുഃഖവെളളി ദിനത്തിന്റെ സ്മരണയും ക്രിസ്തു പകർന്നു നൽകിയ സ്നേഹത്തിന്റെ സന്ദേശവും പങ്കു വയ്ക്കാം
Good Friday 2019 Images, Quotes, Status, Messages: ‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണ’മെന്ന ക്രിസ്തുവിന്റെ സന്ദേശം പങ്കു വയ്ക്കാനുളള ദിനം കൂടിയാണ് ദുഃഖ…
കറന്റെത്തിയിട്ടില്ലാത്ത വീടുകളിലേക്ക് കാറ്റിലാടുന്ന മെഴുകുതിരികളുടെ വെട്ടത്തിൽ ക്രൂശിതന്റെ പാട്ടു പാടി പോകുന്ന ഒരു കൂട്ടം നാട്ടുമനുഷ്യർ. എന്തൊരു കാഴ്ചയാണ് അത്. ഓർമ്മയുടെ വെട്ടത്തിൽ പരക്കുന്ന കാഴ്ച
What is Maundy Thursday in Malayalam: യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ…
കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന്‍ കൊമ്പ് വീശി, ‘ദാവീദിന്‍ സുതന് ഓശാന’ എന്ന് ജയ് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്
ക്രിസ്തീയ വിശ്വാസികൾക്ക് ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ് ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്മസ്
പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയ 35 സിരുപന്മയ് മക്കള്‍ നാലാ കച്ചി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടന്നു
‘ക്രോക്കോഡൈല്‍ റിവര്‍’ എന്നറിയപ്പെടുന്ന നദിയിലാണ് പാസ്റ്റര്‍ സഭയിലെ ആള്‍ക്കാരെ വിളിച്ചുകൂട്ടി ബൈബിളില്‍ പറഞ്ഞ അത്ഭുതം കാണിക്കാനൊരുങ്ങിയത്