
ജെസ്നയെ കാണാതായി മൂന്ന് മാസമായിട്ടും അന്വേഷണത്തിൽ ഒരു തുമ്പും കിട്ടാത്തതാണ് സിബിഐ അന്വേഷണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്
വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തെ ചെങ്കല്‍പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്
സ്ഥിരീകരണത്തിനായി ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
കാലിനു പരിക്ക് പറ്റിയെന്ന വിവരമാണ് ഖുശ്ബു ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്
ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റായ ശ്രീനിവാസ മൂർത്തിയുടെ മരണം
‘മിന്നൽ മുരളി’യിലൂടെ ശ്രദ്ധ നേടിയ താരമാണ് ജിബിൻ ഗോപിനാഥ്
ജി എസ് സ്മിതയുടെ അക്രലിക് പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിടി-എ എക്സ് എൻ വിമാനത്തിൽ 25 അടി നീളമുള്ള ടെയില്‍ ആര്‍ട്ടായി ഇടംപിടിച്ചത്
തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നതിനെ തുടർന്ന് കുറച്ചുനാൾ വിശ്രമത്തിലായിരുന്നു താര കല്യാൺ
നാഗവല്ലിയായി വേഷം ധരിച്ചെത്തിയ സ്ത്രീയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സുരക്ഷ ഉറപ്പാക്കിയശേഷമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
“ഞാൻ ബസ് കണ്ടക്ടറായിരുന്ന കാലത്ത് ദിവസവും രണ്ടുനേരം മട്ടൺ കഴിക്കുമായിരുന്നു. നിത്യവും മദ്യപിക്കും, ഓരോ ദിവസവും എത്ര സിഗരറ്റാണ് വലിച്ചുകൂട്ടിയതെന്ന് പോലും അറിയില്ല.”
ഭാമയുടെ തന്നെ വസ്ത്ര ബ്രാൻഡായ ‘വാസുകി’യിലുള്ള കളക്ഷനുകളിലൊന്നാണിത്
‘ആയിഷ’യിൽ മാമയായെത്തിയ മോണയെ കണ്ട സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ