scorecardresearch

Jesna Missing Case

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി ആ​യി​രു​ന്ന ജെ​സ്ന​യെ 2018ലാ​ണ് കാ​ണാ​താ​കുന്നത്. ജസ്നയുടെ കാണാതാകലിനു പിന്നാലെ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ കേ​സ് അ​ന്വേ​ഷി​ച്ചിരുന്നു. എന്നാൽ ജെ​സ്ന​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. 2021 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി സി​ബി​ഐ​യെ ഏ​ൽ​പ്പി​ച്ച​ത്. എ​രു​മേ​ലി​ക്ക് സ​മീ​പം മു​ക്കൂ​ട്ടു​ത്ത​റ​യി​ൽ നി​ന്നും കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജ​യിം​സിൻ്റെ തിരോധാനം ഇപ്പോഴും വലിയ ദുരൂഹതയാണ് ഉയർത്തുന്നത്.

Jesna Missing Case News

jasna,ജസ്ന, ie malayalam, ഐഇ മലയാളം
ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹർജി; നിലപാടറിയിക്കാൻ ഒരാഴ്‌ച സമയം വേണമെന്ന് സിബിഐ

2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്

jasna,ജസ്ന, ie malayalam, ഐഇ മലയാളം
ജെസ്‌ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റ് വിവരങ്ങളില്ല; പെൺകുട്ടിയുടെ പിതാവ്

ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകും

ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു

ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഹർജി പിൻവലിച്ചത്

ജെസ്‌ന എരുമേലി വരെ സ്വകാര്യ ബസിൽ എത്തി, കേസിൽ തുറന്നുപറയാൻ സാധിക്കാത്ത പല കാര്യങ്ങളുമുണ്ട്: എസ്‌പി കെജി സൈമണ്‍

2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്

ജെസ്‌നയെ കണ്ടെത്തിയതായി സൂചന; ഒന്നും അറിയില്ലെന്ന് പിതാവ്

ദിവസങ്ങൾക്കുള്ളിൽ തന്നെ ജെസ്‌നയെ നാട്ടിലെത്തിക്കുമെന്നും കേരളത്തിനു പുറത്താണ് ജെസ്‌ന ഇപ്പോൾ ഉള്ളതെന്നുമാണ് റിപ്പോർട്ട്

jasna,ജസ്ന, ie malayalam, ഐഇ മലയാളം
ജസ്‌ന കേസിൽ സിബിഐ; ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും

കഴിഞ്ഞ മാർച്ച് 22നാണ് ജസ്നയെ കാണാതായത്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷിച്ച പൊലീസ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ല

jasna,ജസ്ന, ie malayalam, ഐഇ മലയാളം
ജെസ്ന തിരോധാനം: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ്; ഹൈക്കോടതിക്ക് കൈമാറി

അന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറിയ സർക്കാർ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യർഥിച്ചു

jasna,ജസ്ന, ie malayalam, ഐഇ മലയാളം
ജസ്‌നയെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്തെ പാര്‍ക്കില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു

പിന്നീട് എത്തിയ മൂന്ന് ആണ്‍കുട്ടികളുമായി ഇവര്‍ സംസാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു

ജെസ്‌നയുടെ തിരോധാനം; സിബിഐ അന്വേഷണ ആവശ്യവുമായി കുടുംബം

ജെസ്‌നയെ കാണാതായി മൂന്ന് മാസമായിട്ടും അന്വേഷണത്തിൽ ഒരു തുമ്പും കിട്ടാത്തതാണ് സിബിഐ അന്വേഷണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്

ആശങ്കകള്‍ക്ക് വിരാമം; ചെങ്കല്‍പേട്ടിലെ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സഹോദരന്‍

വ്യാഴാഴ്‌ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തെ ചെങ്കല്‍പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്

Loading…

Something went wrong. Please refresh the page and/or try again.

Best of Express