പരമ്പരാഗതമായി തമിഴ്നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകളിലാണ് ഈ വിനോദം അരങ്ങേറുന്നത്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ഈ വിനോദം അരങ്ങേറുന്നത്. മധുരയ്‌ക്കു സമീപമുള്ള അലങ്കാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച സ്ഥലം. ഇത് ഏറുതഴുവൽ എന്നും അറിയപ്പെടുന്നു.
1924 ൽ താൻ ജനിച്ചിരുന്നുവെങ്കിൽ മഹാത്മ ഗാന്ധിയുമായും ജവഹർലാൽ നെഹ്റുവുമായും ഇന്ത്യ-പാക് വിഭജനത്തിനെതിരെ സംസാരിച്ചേനെ. ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടേനെ. ഇന്ന് ശത്രുതയോടെയാണ് നമ്മൾ പാക്കിസ്ഥാനെ കാണുന്നത്.…