
ദൃശ്യം ആദ്യഭാഗം മാസ്റ്റര്‍ പീസ് ആയിരുന്നെങ്കില്‍, ആദ്യഭാഗത്തോട് ഇഴചേര്‍ന്നുപോകുന്നു രണ്ടാം ഭാഗം, അത്ര തന്നെ കെട്ടുറപ്പുള്ള അവതരണം, ബ്രില്യന്‍സില്‍ കുറഞ്ഞതൊന്നുമല്ല ഈ സിനിമ
Mohanlal ‘Drishyam 2’ Release Highlights: സ്വീകരണമുറികളുടെ, കമ്പ്യൂട്ടർ-മൊബൈൽ സ്‌ക്രീനുകളുടെ ഇന്റിമസിയിൽ ഒരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ.
താനെന്ന നിർമ്മാതാവിന്റെ അതിജീവനത്തിന്റെ പ്രശ്നമാണിതെന്നും താനൊരു വലിയ കോർപ്പറേറ്റ് കമ്പനിയാന്നുമല്ലെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്നും ആന്റണി പെരുമ്പാവൂർ
ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ‘ദൃശ്യം 2’ റിലീസ് ചെയ്യുക
‘ദൃശ്യം 2’ ന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാവുന്നു
ആയുര്‍വ്വേദ കേന്ദ്രത്തിലെ ചികിത്സ പൂർത്തിയാക്കിയ മോഹൻലാൽ ഉടനെ തന്നെ ലൊക്കേഷനിൽ ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ട്
Happy Birthday Mohanlal: ലോക്ക്‌ഡൗണിനു ശേഷം ഉടനെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും എന്നാണ് വിവരം
ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് സംരംഭമായ ‘ബോഡി’യിൽ ഋഷി കപൂർ അഭിനയിച്ചിരുന്നു
കേരളത്തിൽ ഏത് കൊലപാതക കേസ് വന്നാലും അതിനെയെല്ലാം ‘ദൃശ്യം മോഡൽ’ എന്ന് വിശേഷിപ്പിക്കുന്നതിനെയും ജീത്തു ജോസഫ് എതിർത്തു
‘മെമ്മറീസി’ന്റെ രണ്ടാം ഭാഗമാണോ എന്നാണ് ആരാധകരിൽ ചിലരുടെ ചോദ്യം
ഇതാദ്യമായാണ് ജ്യോതിക സൂര്യയുടെ സഹോദരൻ കൂടിയായ കാർത്തിയ്ക്ക് ഒപ്പം ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്
ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയിൽ മുടിയും താടിയുമൊക്കെ നീട്ടി കട്ട ലോക്കൽ ലുക്കിലാണ് കാളിദാസ് എത്തുന്നത്
ഫെബ്രുവരി 22 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്
അഞ്ചു വർഷം മുൻപ് ഒരു ക്രിസ്മസ് കാലത്താണ് ‘ക്രിസ്മസിന് ദൃശ്യ വിരുന്നൊരുക്കാൻ ജോർജ്ജുകുട്ടിയും കുടുംബവും ഇന്നെത്തുന്നു’ എന്ന പരസ്യ വാചകത്തോടെ ‘ദൃശ്യം’ തിയേറ്ററുകളിലെത്തിയത്
കാളിദാസിനൊപ്പം അപര്‍ണ ബാലമുരളിയും ചിത്രത്തില്‍
മുംബൈയിലും മൗറീഷ്യസിലും 45 ദിവസം നീണ്ട ചിത്രീകരണമാണ് നടന്നത്
സ്പാനിഷ് സിനിമയായ ‘ദി ബോഡി’യുടെ റീമേക്കാണ് ചിത്രം.
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്
‘ആദി’യുടെ 100-ാം ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി പ്രേക്ഷകരോട് സംസാരിച്ചു
ഹിമാലയത്തിലേക്ക് തിരിച്ച പ്രണവിനെ ഇപ്പോള്‍ ഋഷികേശില്‍ വച്ച് ഒരു മലയാളി യാത്രാ സംഘം കണ്ടുമുട്ടിയിരിക്കുന്നു
Loading…
Something went wrong. Please refresh the page and/or try again.
ട്രെയിലറിനോടൊപ്പമാണ് റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്
ദൃശ്യം 2 ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ട്വല്‍ത്ത് മാനുണ്ട് (12th Man)
കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപറ്റി നടക്കുന്ന അന്വേഷങ്ങളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്
ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്