scorecardresearch

JEE Results

ഇന്ത്യയിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനത്തിനായി നടത്തപ്പെടുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഥവാ ജെ.ഇ.ഇ (JEE). ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത പരീക്ഷകളായാണ് ഇത് നടത്തപ്പെടുന്നത്. ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) ആണ് പരീക്ഷാനടപടികൾ നടത്തുന്നത്. ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് എന്നീ പരീക്ഷകളിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്ന റാങ്കിനെ ആസ്പദമാക്കിയാണ് 24 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകൾ, 32 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകൾ, 18 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കാമ്പസുകൾ, 19 ഗവണ്മെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (GFTIs) എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സാധിക്കുന്നത്.Read More

JEE Results News

jee advance 2020, iit jee advanced, jeeadv.ac.in, iit jee advanced exam date, iit delhi, iit jee advance 2020 application form, education news
IIT JEE Advance 2020: ജെഇഇ അഡ്വാൻസിന് സെപ്റ്റംബർ 11 മുതൽ അപേക്ഷിക്കാം

IIT JEE Advance 2020: ജെഇഇ മെയിനിൽ ആദ്യത്തെ രണ്ടരലക്ഷം റാങ്കിനകത്ത് വന്നവർക്കാണ് ജെഇഇ അഡ്വാൻസ്‌ എഴുതാൻ അവസരം ലഭിക്കുക

JEE Main April 2019: പരീക്ഷാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജോയിന്റ് എൻട്രൻസ് എക്സാം എഴുതുന്ന വിദ്യാർത്ഥികൾക്ക് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി നൽകിയിരിക്കുന്ന നിർദേശങ്ങൾ ബാധകമാണ്

JEE Mains Exam Date 2019: ജെഇഇ പരീക്ഷ 2019 ; അറിയേണ്ടതെല്ലാം

NTA JEE main exam date and shift 2019 at nta.ac.in വ്യത്യസ്ഥ ദിവസങ്ങളിൽ പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് അവരുടെ സൌകര്യാർത്ഥം പരീക്ഷ തിയതി തിരഞ്ഞെടുക്കാനാകും