scorecardresearch

Jeddah

സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് ചെങ്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ജിദ്ദ. മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും റിയാദിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ പട്ടണവുമാണ് ജിദ്ദ. സാധ്യമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട നഗരമെന്ന് മുസ്ലിംകൾ വിശ്വസിക്കുന്ന മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശന കവാടം ആണ് ജിദ്ദ. സൗദിയുടെ വാണിജ്യ തലസ്ഥാനവും മധ്യപൂർവ്വ ദേശത്തെ ഒരു സമ്പന്ന നഗരവുമാണ്‌ ജിദ്ദ.

Jeddah News

Air India, എയര്‍ ഇന്ത്യ, Air India to resume Kozhikode-Jeddah jumbo service, കോഴിക്കോട്-ജിദ്ദ ജംബോ സർവീസുമായി വീണ്ടും എയര്‍ ഇന്ത്യ, Karipur airport, കരിപ്പൂർ വിമാനത്താവളം, Jeddah airport, ജിദ്ദ വിമാനത്താവളം,  Saudi Arabia,സൗദി അറേബ്യ,Air India Express, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, Saudi airlines, സൗദി എയര്‍ലൈന്‍സ്, Gulf news, ഗൾഫ് ന്യൂസ്, Latest news,ലേറ്റസ്റ്റ് ന്യൂസ്, ie malayalam, ഐഇ മലയാളം
ജംബോ സര്‍വീസുമായി എയര്‍ ഇന്ത്യ കരിപ്പൂരിലേക്ക്; ആദ്യ വിമാനം ഇന്ന് ജിദ്ദയില്‍നിന്ന് പുറപ്പെടും

സൗദി സമയം ഇന്നു രാത്രി 11.15നു ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനം നാളെ രാവിലെ 7.05നാണു കരിപ്പൂരിലെത്തുക

ജിദ്ദയിലെ പുതിയ എയർപോർട്ട് ഭാഗികമായി തുറന്നു, രാജ്യാന്തര വിമാന സർവ്വീസുകൾ 2019 ജനുവരി മുതൽ

പുതിയ എയർപോർട്ടിൽ ആദ്യമായി വന്നിറങ്ങിയ യാത്രക്കാരെ പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകിയാണ് വിമാനത്താവളത്തിലെ ജീവനക്കാർ വരവേറ്റത്‌

2016ലെ ജിദ്ദ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച ചാവേര്‍ ഇന്ത്യക്കാരനാണെന്ന് ഡിഎന്‍എ ഫലം

മുംബൈ ഭീകരാക്രമണം നടത്താനെത്തിയ ഭീകരര്‍ക്ക് ഇയാളാണ് ഹിന്ദി പഠിപ്പിച്ച് നല്‍കിയതെന്നും സംശയമുണ്ട്

saudi, women, driving permission for women,
കിതക്കാതെ അവൾ കുതിക്കുകയാണ് സമത്വത്തിന്റെ നെറുകയിലേയ്ക്ക്: സൗദി വനിതകൾക്ക് ആഹ്ലാദ നാളുകൾ

സൗദി വനിതകൾക്ക് പുതിയ ലോകം തുറക്കുന്നു. ലോകത്തിന്രെ വിവിധ മേഖലകളിൽ അവർ സാന്നിദ്ധ്യം തെളിയിക്കുന്നു

m.swaraj, mla, cpm, saudi
ഫാസിസ്റ്റുകൾ ജനങ്ങളുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറുന്നു സ്വരാജ്

നവോദയ ഷറഫിയ വെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച വെളിച്ചം 2017 സാംസ്കാരിക സമ്മേളനം എം. സ്വരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു

gulf news, saudi news, malayali news
പ്രവാസി എഴുത്തുകാരെ പരിചയപ്പെടുത്താൻ റിയാദിൽ “ദി മീഡിയ ക്ലബ്ബ്”

റിയാദ് ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ജേണലിസ്റ്റ് ട്രെയിനിംഗ് പ്രോഗ്രാമിലെ ആദ്യ ബാച്ച് പഠിതാക്കളുടെ കൂട്ടായ്മയായ “ദി മീഡിയ ക്ലബ്ബ് ‘നിലവിൽ വന്നു

tax, riyadh, representative image
സൗദിയിൽ ജൂൺ പത്ത് മുതൽ പ്രത്യേക നികുതി പ്രാബല്യത്തിൽ​ വരും

പ്രത്യേക നികുതിയുടെ പരിധിയിൽ വരുന്ന ഉൽപന്നങ്ങളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട ഇടപാട് രേഖകൾ കൃത്യമായി സൂക്ഷിക്കണം.

sachidandan, poet, saudi, chill festivel
സച്ചിദാനന്ദനുമായി സാംസ്കാരിക പ്രതിരോധത്തിന്റെ ദിനങ്ങൾ: ചില്ല വേൾഡ് ലിറ്ററേച്ചർ സമാപിച്ചു

‘വായന: സംസ്കാരവും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് കവി സച്ചിദാനന്ദന്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

baqala, saudi, riyadh, super market
സൂപ്പർ മാർക്കറ്റ് ലൈസൻസ് : പുതുക്കാനും പുതിയതിനും നിബന്ധനകൾ ശക്തിപ്പെടുത്തുന്നു

പല നിയമങ്ങളും നേരത്തെ ഉള്ളതാണെങ്കിലും അവ കൂടുതൽ കർശനമാക്കി. നഗരസഭ ഉദ്യോഗസ്ഥരെത്തി ഇതിനകം സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ പാലിക്കാനുള്ള നോട്ടീസുകൾ നൽകിത്തുടങ്ങി

jehhha, saudi, musafir, malayalam news, gulf news, keralam,
ജിദ്ദ നവോദയ കേരള പിറവിയുടെ അറുപതാം വാര്‍ഷികം ആഘോഷിച്ചു

കേരളത്തിന്‍റെ തനതു വസ്തുക്കൾ കൊണ്ട് നടത്തിയ കരകൌശല പ്രദര്‍ശനം, നവോദയ പ്രവര്‍ത്തകര്‍ നടത്തിയ നാടന്‍ തട്ടുകട എന്നിവ മെഗാഷോയുടെ പ്രധാന ആകർഷണങ്ങളായി.

saudi, media,consul
കോണ്‍സല്‍ ഡോ. ഇര്‍ഷാദ് അഹമ്മദിന് യാത്രയയപ്പ് നല്‍കി

ജിദ്ദ: നാലുവര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി ഡല്‍ഹി വിദേശ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്‍റ് കള്‍ച്ചറല്‍ അഫയേഴ്സ് കോണ്‍സല്‍ ഡോ. ഇര്‍ഷാദ്…

Murder
ഷെൽ ആക്രണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു, മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സം നേരിടുന്നു.

ഷെല്ലാക്രമണത്തിൽ മരിച്ച ആന്ധ്രസ്വദേശിയായ സുബ്ബറെഢിയുടെ മക്കൾ മൂന്നാം ക്ലാസിലും എൽ കെ ജിയിലുമാണ് പഠിക്കുന്നത്.

തനിമ വനിതകള്‍ക്കായി സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു

ജീവിതശൈലിയിലെ മാറ്റം കാരണം വ്യാപകമാകുന്ന രോഗങ്ങളെക്കുറിച്ചും കായികക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലേക്കും മടങ്ങേണ്ടതിന്റെ അനിവാര്യത ഉണര്‍ത്തിക്കൊണ്ട് ഹോമിയോ വിദഗ്ധ ഡോ.ജയശ്രീ മൂര്‍ത്തി ക്ലാസെടുത്തു.

Loading…

Something went wrong. Please refresh the page and/or try again.