‘ഇത് ഓപ്പറേഷന് താമര തന്നെ’; സര്‍ക്കാര്‍ വീഴില്ലെന്ന് സിദ്ധരാമയ്യ
ജെഡിഎസ് നിയമസഭാ കക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്
ജെഡിഎസ് നിയമസഭാ കക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്
മന്ത്രിസഭയിൽ ജെഡിയു മന്ത്രിമാരുടെ ഒഴിവുകളാണ് നികത്തുന്നതെന്ന് നിതീഷ് കുമാർ
രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ തന്നെ മറ്റ് കക്ഷികളുടെ കൂടി പിന്തുണയുണ്ടെങ്കിലേ ബിജെപിക്ക് ബിൽ വിജയിപ്പിക്കാനാവൂ
രാജസ്ഥാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയ്ക്കാണ് സിപിഎം നേതാവ് പിന്തുണ അറിയിച്ചത്
ബീഹാറിൽ കഴിഞ്ഞ തവണ ജെഡിയു ജയിച്ചത് രണ്ട് സീറ്റിലാണ്
തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും അദ്ദേഹം തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.
29 കാരനായ കുമാര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാനും വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനും ആണ് ഇടതുമുന്നണി തീരുമാനിച്ചത്
ഇതോടെ സംസ്ഥാനത്തെ 22 ശതമാനത്തോളം വരുന്ന പട്ടിക ജാതി വോട്ടുകള്‍ സ്വന്തമാക്കാന്‍ സഖ്യത്തിനായേക്കും.
വൈകാരികമായും വൈചാരികമായും തങ്ങൾ ഇടതുപക്ഷത്തിനോട് അടുത്താണെന്ന് ജെഡിയു അദ്ധ്യക്ഷൻ
ജെഡിയുവിന്റെ വരവ് സ്വാഗതം ചെയ്ത് സിപിഐ
ഇടത് മുന്നണിയിലേക്ക് ചേരാൻ ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചു