scorecardresearch
Latest News

JDS

ഇടതുപക്ഷ നിലപാടുകളുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ (സെക്കുലർ) (ജെ.ഡി.(എസ്)). ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയാണ് പാർട്ടിത്തലവൻ. കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഈ പാർട്ടിയെ സംസ്ഥാനരാഷ്ട്രീയ കക്ഷിയായി അംഗീകരിച്ചിട്ടുണ്ട്. 1999 ജൂലൈ മാസത്തിൽ ജനതാദൾ പിളർന്നതിനെത്തുടർന്നാണ് ഈ കക്ഷി രൂപീകരിക്കപ്പെട്ടത്. കർണാടകത്തിലും കേരളത്തിലുമാണ് പാർട്ടിക്ക് പ്രധാനമായും വേരുകളുള്ളത്. കേരളത്തിൽ ഈ കക്ഷി ഇടതു ജനാധിപത്യ മുന്നണിയുടെഒപ്പം ആണ് കെ.വി.ജെ(KVJ)കേരള വിദ്യാർത്ഥി ജനത ആണ് കേരളത്തിൽ ജനതാദൾ(സെക്കുലർ)ന്റെ വിദ്യാർത്ഥി സംഘടന.

JDS News

hd deve gowda, deve gowda, hassan, hd revanna, kumaraswamy, prajwal revanna, bhavani revanna, nikhil kumaraswamy, jds, karnataka elections, indian express
ദേവഗൗഡയുടെ കുടുംബരാഷ്ട്രീയം; ഹാസൻ സീറ്റ് തർക്കം എത്തിനിൽക്കുന്നത്

2018ൽ ഹാസൻ അസംബ്ലി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെയാണ് ഗൗഡകുടുംബം ആദ്യ തിരിച്ചടി നേരിടുന്നത്. ലിസ് മാത്യൂ, സനത് പ്രസാദ് എന്നിവർ തയാറാക്കിയ റിപ്പോർട്ട്

JDS, LJD, Merger, MV Sreyams Kumar
മൂന്നു വര്‍ഷം നീണ്ട ചര്‍ച്ച; ഒടുവില്‍ ജെ ഡി എസില്‍ ലയിക്കാന്‍ എല്‍ ജെ ഡി

ലയനശേഷവും മാത്യു ടി തോമസ് ജെ ഡി എസ് സംസ്ഥാന പ്രസിഡന്റായി തുടരും. നിലവില്‍ എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റായ എം വി ശ്രേയാംസ് കുമാറിനു…

JDS, LJD, Merge, LDF, MP Virendrakumar, ജെഡിഎസ്, എൽജെഡി, ലയനം, എംപി വീരേന്ദ്രകുമാർ, JDS-LJD merging, ie malayalam, ഐഇ മലയാളം
ലയനത്തിനൊരുങ്ങി എൽജെഡിയും ജെഡിഎസും; പ്രാഥമിക ചർച്ച പൂർത്തിയായി

ഇരു പാർട്ടികൾക്കും ലയനത്തിൽ താൽപ്പര്യമുണ്ടെന്നും ജനതാദൾ പ്രസ്ഥാനം ഭിന്നിച്ചുപോകാതെ ഒരുമിക്കണമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ സി.കെ.നാണു

Karnataka Crisis, കർണാടക പ്രതിസന്ധി, BS Yediyurappa, karnataka MLA, കർണാടക എംഎൽഎ, ബി എസ് യെഡിയൂരപ്പ, BJP, ബിജെപി, IE Malayalam, ഐഇ മലയാളം
ഗവര്‍ണര്‍ അനുവദിച്ച സമയം പൂര്‍ത്തിയായി; ചര്‍ച്ച കഴിയാതെ വോട്ടെടുപ്പ് ഇല്ലെന്ന് സ്പീക്കര്‍

വിശ്വാസ പ്രമേയ ചര്‍ച്ച തിങ്കളാഴ്ച വരെ നീളാനുള്ള സാധ്യതകളുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ

അന്ത്യശാസനവുമായി ഗവര്‍ണര്‍; ബിജെപി എംഎല്‍എ തലയിണയും വിരിയുമായി സഭയില്‍

നാളെ ഉച്ചയ്ക്ക് 1.30 ന് മുന്‍പ് വിധാന്‍ സൗധയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ

Rebel MLA Congress MLA Karnataka
വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് സ്പീക്കര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം

അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ബിജെപിക്കെതിരെ സഭയിൽ വിമർശനം ഉന്നയിച്ചു

‘സുപ്രീം കോടതി വിധിയോ?’ മാധ്യമപ്രവര്‍ത്തകരോട് മിണ്ടാതെ കുമാരസ്വാമി

മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതി വിധിയെ കുറിച്ച് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഒന്നും പറയാനില്ലെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് കുമാരസ്വാമി കാറിനകത്തേക്ക് പ്രവേശിച്ച് വാതിലടച്ചു

കോടികളുടെ തട്ടിപ്പ്; കോണ്‍ഗ്രസ് വിമത എംഎല്‍എയെ പിടികൂടിയത് വിമാനത്താവളത്തില്‍ നിന്ന്

കര്‍ണാടകയിലെ ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്തോഷിനൊപ്പം ചാര്‍ട്ടേഡ് വിമാനത്തില്‍ പൂനെയിലേക്ക് പോകാനാണ് ബെയ്ഗ് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്

രാജി പിന്‍വലിക്കുമെന്ന് പറഞ്ഞ വിമതൻ യെഡിയൂരപ്പയുടെ പിഎയ്‌ക്കൊപ്പം മുംബൈയിലേക്ക് പറന്നു

കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാഗരാജ് രാജി തീരുമാനത്തിൽ പുനഃപരിശോധന നടത്താമെന്ന് പറഞ്ഞത്

ഇനി രാഷ്ട്രീയ വനവാസം: വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കര്‍ണാടക എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍

ആകെ 16 പേരാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് കൂറുമാറി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സ്പീക്കറെ സമീപിച്ചത്

വിമത എംഎല്‍എമാര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

മുംബൈയില്‍ താമസിക്കുകയായിരുന്ന വിമതര്‍ സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുകയായിരുന്നു

Karnatak Crisis MLAs Resignation Congress JDS
വിമത എംഎല്‍എമാര്‍ കര്‍ണാടകയിലേക്ക്; സ്പീക്കര്‍ സുപ്രീം കോടതിയില്‍

രാജിക്കത്തില്‍ തീരുമാനം എടുക്കാന്‍ സമയം ആവശ്യമാണെന്ന് പറഞ്ഞ് സ്പീക്കറും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്

Loading…

Something went wrong. Please refresh the page and/or try again.