scorecardresearch

Jayasurya

മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ (ജനനം : 31 ഓഗസ്റ്റ് 1978) 2002-ൽ റിലീസായ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവ സാന്നിധ്യമായ ജയസൂര്യ മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളാണ്. 2018-ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ലഭിച്ചു.

Jayasurya News

Jayasurya, Kamala Hasan, Photo
‘കലാദേവത കനിഞ്ഞു തന്ന സമ്മാനം’, അഭിനയ ജീവിതത്തില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ജയസൂര്യ; ചിത്രങ്ങള്‍

ടെലിവിഷനിലൂടെ കലാ ജീവിതത്തിനു തുടക്കം കുറിച്ച ജയസൂര്യ ‘ഊമപെണ്ണിനു ഉരിയാടാപയ്യന്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്

Eesho, Eesho Review, Eesho movie review, Eesho SonyLiv, Eesho movie download,Eesho ott
Eesho Movie Review & Rating: പ്രവചനീയമായ കഥ, ആശ്വാസമാവുന്നത് അഭിനേതാക്കളുടെ പ്രകടനം; ‘ഈശോ’ റിവ്യൂ

Eesho Movie Review & Rating: ജയസൂര്യയുടെയും ജാഫർ ഇടുക്കിയുടെയും പ്രകടനമാണ് ബോറടിപ്പിക്കാതെ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്

John Luther Movie Review, John Luther Review, John Luther Rating, John Luther Movie watch online, John Luther full movie
John Luther Movie Review: പിടിച്ചിരുത്തുന്ന ഒരു ഡീസന്റ് ത്രില്ലർ; ‘ജോൺ ലൂഥർ’ റിവ്യൂ

John Luther Movie Review & Rating: വ്യത്യസ്‍ത കഥാപാത്രങ്ങളുമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ജയസൂര്യയുടെ മികച്ച പൊലീസ് വേഷമാണ് ജോൺ ലൂഥർ

Kuttavum shikshayum movie, Kuttavum shikshayum movie review, Kuttavum shikshayum rating, Kuttavum shikshayum full movie, Kuttavum shikshayum watch online, John Luther movie, John Luther review, John Luther rating, John Luther full movie, John Luther watch online, Son of Alibaba Nalpathonnaman movie
നാല് ചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക്

കുറ്റവും ശിക്ഷയും, ബാച്ചിലേഴ്‌സ്, ജോൺ ലൂതർ, സൺ ഓഫ് ആലിബാബ നാല്പത്തിയൊന്നാമൻ എന്നീ ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിൽ എത്തുന്നത്.

Meri Awaaz Suno review, Jayasurya, Manju Warrier
Meri Awas Suno Movie Review & Rating: ഒരു മെലഡി പോലെ സുന്ദരം; ‘മേരി ആവാസ് സുനോ’ റിവ്യൂ

Meri Awas Suno Movie Review & Rating: ആദ്യസീൻ മുതൽ അവസാനം വരെ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് മഞ്ജുവാര്യരുടെ ഡോ. രശ്മി എന്ന കഥാപാത്രം. പ്രതിസന്ധികളിൽ…

Jayasurya, Manju Warrier, Jayasurya in Pathram, Meri Awaaz Suno
അന്ന് പത്രം സിനിമയിലൊന്നു മുഖം കാണിക്കാൻ കഷ്ടപ്പെട്ടു, ഇന്ന് അതേ മഞ്ജുവിന്റെ നായകൻ

“പത്രമെന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് മഞ്ജുവാര്യർ എന്ന ബ്രില്ല്യന്റായിട്ടുള്ള അഭിനേത്രിയ്ക്ക് ഒപ്പം അഭിനയിച്ചു എന്നു പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായൊരു കാര്യമാണ്,” ജയസൂര്യ പറയുന്നു

ജെ.സി.ഡാനിയേൽ പുരസ്‌കാരം; മികച്ച നടൻ ജയസൂര്യ, നടി നവ്യ നായർ

സിദ്ധാർഥ് ശിവയുടെ ‘എന്നിവർ’ എന്ന ചിത്രവും വി.വി.ജോസിന്റെ ‘ദിശ’യും ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്

ഉഴപ്പ് എന്തെന്നു പോലും അറിയാത്ത കാലം; ക്യാമ്പസ് ചിത്രങ്ങളുമായി ജയസൂര്യ

കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കൊപ്പം പിക്നിക്ക് പോയതിന്റെ ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്

Jayasurya, Jayasurya old photos, thajudheen Vatakara,
ടെലിഫിലിമിൽ അഭിനയിച്ചിരുന്ന കാലം; അറ്റത്ത് നിൽക്കുന്ന നീല ഷർട്ടിട്ട താരത്തെ മനസിലായോ

മാപ്പിളപ്പാട്ട് ഗായകനായ താജുദ്ദീൻ വടകരയാണ് ഈ പഴയ കാല ചിത്രം പങ്കുവച്ചത്

Jayasurya
അവാർഡ് വാർത്ത അറിഞ്ഞ ജയസൂര്യയുടെയും കുടുംബത്തിന്റെയും ആഹ്ളാദപ്രകടനം: വീഡിയോ

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന സിനിമയിലെ ‘വെള്ളം മുരളി’ എന്ന കഥാപാത്രത്തിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്

Jayasurya, Anna Ben, kerala state awards, Kerala State Film Awards, Kerala State Film Awards 2020, Kerala State Film Awards 2020 winners, Suhasini Maniratnam, kerala state awards 2020, Kerala State Film Awards
ഇതൊരു കൂട്ടായ്മയുടെ വിജയം: ജയസൂര്യ

“ചില സിനിമകൾ ചെയ്യുമ്പോൾ നമുക്ക് അതിൽ അഭിനയിക്കാം, മറ്റു ചിലത് നമുക്ക്​ അനുഭവിക്കാം. ‘വെള്ളം’ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞ സിനിമയാണ്”

Loading…

Something went wrong. Please refresh the page and/or try again.

Jayasurya Photos

Jayasurya Videos

Jayasurya, John Luther Official Trailer
ജയസൂര്യയുടെ ജോൺ ലൂതർ മേയ് 27ന് തിയേറ്ററുകളിലേക്ക്; ട്രെയിലർ

റോബി വർഗീസ് രാജ് ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ ചിത്രസംയോജനവും ഷാൻ റഹ്മാൻ സംഗീതവും നിർവഹിച്ചിരിക്കുന്നു

Watch Video
jayasurya, vellam, ie malayalam
ജയസൂര്യ നായകനായ ‘വെളളം’ സിനിമയുടെ മേക്കിങ് വീഡിയോ

കേരളത്തിൽ കോവിഡ് വ്യാപനത്തത്തുടർന്ന് അടച്ചിട്ട തിയേറ്ററുകൾ വീണ്ടും തുറന്ന ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ‘വെള്ളം’

Watch Video
ഷാജി പാപ്പാന്‍റെ രണ്ടാം വരവ്; കൊലമാസായി ജയസൂര്യ

സാധാരണ വേഷത്തില്‍ സെറ്റിലെത്തിയ ജയസൂര്യയെ ഷാജി പാപ്പനാക്കി മാറ്റുന്ന മേയ്ക്കപ്പ് രംഗമാണ് സാമൂഹ്യമാധ്യമങ്ങളിലെ സംസാരം.

Watch Video