scorecardresearch

Jayaram

മലയാളചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ഒരാളാണ് ജയറാം (ജനനം:ജയറാം സുബ്രഹ്മണ്യൻ, ഡിസംബർ 10, 1964). എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി. 2011ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

Jayaram News

Jayaram, Urvashi
എന്റെ പൊന്നോ അതൊരു ജന്മം തന്നെ; ഉർവശിയെ കുറിച്ച് ജയറാം പറഞ്ഞത്

ശോഭന, ഉർവശി, പാർവതി, മഞ്ജുവാര്യർ, സംയുക്ത ഇവരിൽ ഏറ്റവും പ്രിയപ്പെട്ട നടി ആരാണ്? എന്ന ചോദ്യത്തിനായിരുന്നു ജയറാമിന്റെ മറുപടി, വീഡിയോ

Ponniyin Selvan, Ponniyin Selvan 2, PS 2, Ponniyin Selvan box office
6 ദിവസം കൊണ്ട് പൊന്നിയിൻ സെൽവൻ കളക്റ്റ് ചെയ്തത് 250 കോടി

ആദ്യഭാഗം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും 500 കോടി രൂപയോളം നേടിയിരുന്നു. ഇതിനെ മറികടക്കാൻ രണ്ടാം ഭാഗത്തിനു കഴിയുമോ എന്നാണ് സിനിമാമേഖല ഉറ്റുനോക്കുന്നത്

Ponniyin Selvan 2, Paachuvum Albhuthavilakkum, Agent
New Release: മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനും മമ്മൂട്ടിയുടെ ഏജന്റും; ഇന്ന് റിലീസിനെത്തിയ ചിത്രങ്ങൾ

New Release: പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പറ്റം ചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു

Parvathy, Jayaram, Siddique
ആ വെയിലത്രയും കൊണ്ട് അവൻ കാറിൽ തന്നെയിരിക്കും; ജയറാം – പാർവതി പ്രണയദിനങ്ങളോർത്ത് സിദ്ദിഖ്

മലയാളസിനിമയിലെ​ ഏറെ ശ്രദ്ധിക്കപ്പെട്ട താരവിവാഹങ്ങളിൽ ഒന്നായിരുന്നു ജയറാം- പാർവതി ജോഡികളുടേത്

jayaram, Jayaram actor, Jayaram new look
പണ്ടത്തേക്കാളും ചുള്ളനായല്ലോ; ജയറാമിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

അദ്വൈതം എന്ന ചിത്രത്തിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട്’ എന്ന ഗാനം പശ്ചാത്തലമായി കേൾക്കാം

Kalidas, Kalidas Jayaram, Malavika, Malavika Jayaram, Jayaram, Parvathy, Jayaram latest news, Malavika Kalidas funny videos
ഇത് പോസ്റ്റ് ചെയ്തതിന് നിനക്കെന്നെ കൊല്ലാനുള്ള ദേഷ്യം കാണും; പിറന്നാൾ ദിനത്തിൽ ചക്കിയെ ട്രോളി കാളിദാസ്

ജയറാമും കുടുംബവും ഒന്നിച്ചുള്ള പഴയൊരു അഭിമുഖത്തിനിടെ, ഇരുന്ന് മുഷിഞ്ഞതിനെ തുടർന്ന് അസ്വസ്ഥയാവുകയും കുറുമ്പു കാണിക്കുകയും ചെയ്യുന്ന കുട്ടി മാളവികയെ ആണ് വീഡിയോയിൽ കാണാനാവുക

kunchacko Boban, Ramesh Pisharodi, Kalidas Jayaram, valentines wishes, valentines greetings
പ്രണയദിനത്തിൽ ഈ ചിത്രങ്ങൾ മിസ്സ് ചെയ്യരുത്

പൂവാലന്റൈന്സ് ചിത്രവുമായി ചാക്കോച്ചൻ, പ്രിയപ്പെട്ടവൾക്കൊപ്പം ചെമ്പൻ വിനോദ്, പ്രണയചിത്രങ്ങളുമായി ജയറാമും കാളിദാസും… താരങ്ങളുടെ വാലന്റൈന്സ് ഡേ ചിത്രങ്ങൾ

Loading…

Something went wrong. Please refresh the page and/or try again.

Jayaram Videos

Ponniyin Selvan trailer, Ponniyin Selvan
Ponniyin Selvan trailer: വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ കാഴ്ച; ‘പൊന്നിയിൻ സെൽവൻ’ ട്രെയിലർ

ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി…

Watch Video
Jayaram, Happy Birthday Jayaram, Kalidas Jayaram, Malavika Jayaram, Jayaram daughter, Jayaram family photos, IE Malayalam, Indian express Malayalam, ജയറാം, കാളിദാസ് ജയറാം, ജയറാം മകൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
ചെണ്ട, ആന, പ്രേം നസീർ; ജയറാമിന്റെ ഇഷ്ടാനിഷ്ടങ്ങളും അഭിനയമുഹൂർത്തങ്ങളും കോർത്തിണക്കി ഒരു മാഷപ്പ്, വീഡിയോ

താരത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി ഒരുക്കിയ മാഷപ്പ് വീഡിയോ വൈറലാവുകയാണ്

Watch Video
Vijay Sethupathi,വിജയ് സേതുപതി, Jayaram ജയറാം, Sethupathi,ജയറാം സേതുപതി, Marconi Mathai,മാർക്കോണി മത്തായി, Vijay Sethupathi Malayalam, ie malayalam,
ജയറാമിനോട് ഹഗ് ചോദിച്ച് വിജയ് സേതുപതി; ‘മാര്‍ക്കോണി മത്തായി’ ടീസര്‍

പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ മാര്‍ക്കോണി മത്തായി’

Watch Video
ജയറാമിനെ നായകനാക്കി സമുദ്രക്കനി ഒരുക്കുന്ന ആകാശമിഠായിയുടെ ടീസർ – വീഡിയോ

ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രത്തെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ടീസറിൽ വ്യക്തമാണ്

Watch Video
jango-and-dudettan
നിങ്ങളെ കാണാൻ ജാങ്കോയും ഡ്യൂഡേട്ടനുമെത്തുന്നു

19 സെക്കന്റ് ദൈർഘ്യമുളള ടീസറിലുളളത് ജയറാമും ഗ്രിഗറി ജേക്കബുമാണ്. ഗ്രിഗറി ജേക്കബ് ജാങ്കോയാവുമ്പോൾ ഡ്യൂഡേട്ടനാവുന്നത് ജയറാമാണ്.

Watch Video