
ജിയോ ബേബി, ജയരാജ്, മനോജ് കുറൂർ, കെ രേഖ എന്നിവരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്
New Release: എടക്കാട് ബറ്റാലിയനും രൗദ്രവുമടക്കം അഞ്ചു ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിലെത്തുന്നത്
ആ സംഭവം അദ്ദേഹത്തിനു വിഷമം ഉണ്ടാക്കിയിട്ടുണ്ടാവാം. പിന്നീട് പലപ്പോഴും പല തിരക്കഥകളും ഞാനദ്ദേഹവുമായി സംസാരിച്ചുവെങ്കിലും ലാഘവത്തോടെ ചിരിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു
ജയരാജിന്റെ നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായ ‘ഭയാനകം’ മുൻപ് ദേശീയ പുരസ്കാരങ്ങളും കരസ്ഥമാക്കിയിരുന്നു
സിനിമാ മേഖലയില്‍ നടക്കുന്ന പ്രശ്നങ്ങളല്ല മറിച്ച് സമൂഹത്തിലെ പ്രശ്നങ്ങളാണ് തന്നെ ഏറെ ബാധിക്കുന്നതെന്ന് ജയരാജ് പറഞ്ഞു
ചിലര്‍ക്ക് എത്ര അവാര്‍ഡ് കിട്ടിയാലും മതിയാകില്ലെന്നും അതൊരു രോഗമാണെന്നും ചികിത്സ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു
ചടങ്ങിൽനിന്നും വിട്ടുനിന്ന ഫഹദ് നാട്ടിലേക്ക് മടങ്ങി
ഭയാനകത്തിലൂടെ രണ്‍ജി പണിക്കര്‍ ആദ്യമായി നായകവേഷത്തിലെത്തുകയാണ്.
പാടിപ്പതിഞ്ഞ കഥകളാണ് വടക്കന്‍ പാട്ടും മാക്ബെത്തും. ഇത്തവണ പാണന് സംവിധായകന് ജയരാജാണ്.
ജയരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ വീരം ഫെബ്രുവരി 24 നാണ് പുറത്തിറങ്ങുന്നത്.