എംജിആറായി അരവിന്ദ് സ്വാമി, ഞെട്ടിക്കുന്ന മേക്ക് ഓവർ; ചിത്രങ്ങൾ
എംജിആറിന്റെ ചരമവാർഷിക ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്
എംജിആറിന്റെ ചരമവാർഷിക ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്
ചിത്രത്തിനായി 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
'തിരുക്കുറള്‍' മുതല്‍ 'ഇന്ത്യയെ കണ്ടെത്തല്‍' വരെ, ജേണലുകള്‍ മുതല്‍ ജീവചരിത്രങ്ങള്‍ വരെ; 8,376 പുസ്തകങ്ങളടങ്ങുന്ന 'അമ്മ'യുടെ വായനാലോകം
19 വയസ്സുകാരി ഉഷാറാണി 51 വയസ്സുള്ള ശങ്കരന്‍ നായരോട് ചോദിച്ചു, 'അങ്കിളിന് എന്നെ കല്യാണം കഴിക്കാമോ?'... അടുത്തിടെ അന്തരിച്ച നടി ഉഷാറാണിയുടെ ജീവിതം പറയുകയാണ് അനുജത്തി രജനി
അവകാശികളുടെ സമ്മതമില്ലാതെ ജയലളിതയുടെ വസതിയായിരുന്ന വേദനിലയം സ്വന്തമാക്കാൻ തമിഴ്നാട് സർക്കാരിന് കഴിയില്ലെന്നും കോടതി
'ഇത്തരത്തില്‍ സമര്‍പ്പണ മനോഭാവമുള്ള മറ്റൊരു അഭിനേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ജയലളിതയെ അവതരിപ്പിക്കാന്‍ കങ്കണയേക്കാള്‍ മെച്ചപ്പെട്ട ഒരാളില്ല,' തലൈവി' സംവിധായകന്‍ എ എല്‍ വിജയ്
എംജിആർ ലുക്കിലുള്ള അരവിന്ദ് സ്വാമിയുടെ ടീസറും റിലീസ് ചെയ്തു
പുരട്ച്ചി തലൈവി എന്നും അമ്മ എന്നും തമിഴകം വിളിക്കുന്ന ജെ ജയലളിതയുടെ ജീവിതകഥ പറയുകയാണ് 'ക്വീന്‍' എന്ന വെബ് സീരീസ്
കങ്കണ റണാവത്താണ് ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലെത്തുന്നത്
ചിത്രത്തിലെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യൻ ഇന്ദ്രജിത്താണെന്നും അദ്ദേഹം അത് വളരെ മനോഹരമായി ചെയ്തെന്നും ഗൗതം മേനോൻ ട്വിറ്ററിൽ കുറിച്ചു
കങ്കണയുടെ ലുക്ക് ജയലളിതയെ പോലെ തോന്നുന്നില്ല എന്ന കമന്റുകളും ഫസ്റ്റ് ലുക്കിന് താഴെ വന്നിട്ടുണ്ട്
ഹിന്ദിയിലെ പ്രാഗത്ഭ്യം കൂടി കണക്കിലെടുത്താണ് അരവിന്ദ് സ്വാമിയെ ഈ വേഷത്തിലേക്ക് തെരഞ്ഞെടുത്തത് എന്ന് ചിത്രത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു