scorecardresearch

Jayadev Unadkat

ജയ്ദേവ് ഉനദ്കട് (ജനനം: 18 ഒക്ടോബർ 1991, പോർബന്തർ, ഗുജറാത്ത്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറും, വലംകൈയ്യൻ വാലറ്റബാറ്റ്സ്മാനുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്ര ക്രിക്കറ്റ് ടീമിനുവേണ്ടിയും, ഐ.പി.എല്ലിൽ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ഇന്ത്യ അണ്ടർ-19, ഇന്ത്യ എ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്കുവേണ്ടിയും ഉനദ്കട് കളിച്ചിട്ടുണ്ട്.

Jayadev Unadkat News

ipl, auction, jaydev unadkat, rajastan royals, ie malayalam, ഐപിഎല്‍, ജയ്ദേവ് ഉനദ്കട്ട്, രാജസ്ഥാന്‍, ഐഇ മലയാളം
ഉനദ്‌കട്ടിനായി ഇക്കൊല്ലവും കാശെറിഞ്ഞ് ടീമുകള്‍; 8.4 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തുകയായ 11.5 കോടിക്കായിരുന്നു ഉനദ്കട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്

Jaydev Unadkat, Jaydev Unadkat IPL auctions, Jaydev Unadkat Rajasthan Royals, Jaydev Unadkat news, IPL auctions, sports news, cricket, Indian Express
“ധോണി ഭായി എനിക്ക് വേണ്ടി ലേലം വിളിക്കുമെന്ന് ഉറപ്പായിരുന്നു”, ഐപിഎൽ ലേലത്തെ കുറിച്ച് ജയദേവ് ഉനദ്‌കട്

ലേലത്തിൽ സജീവമായി പങ്കെടുത്തെങ്കിലും ചെന്നൈക്ക് താരത്തെ സ്വന്തമാക്കാനായില്ല

Latest News
Bigg Boss Malayalam Season 5 Akhil Marar, Akhil Sobha fight
മാരാരുടെ സദാചാര അമ്മാവൻ കളി; രൂക്ഷമായി വിമർശിച്ച് ബിഗ് ബോസ് വീട്ടിലെ പെൺപട

Bigg Boss Malayalam Season 5: മാരാർക്ക് ഉള്ളിലെ പിൻതിരിപ്പൻ ചിന്താഗതിയും സ്ത്രീ വിരുദ്ധതയുമൊക്കെ വീണ്ടുമൊരിക്കൽ കൂടി പുറത്തുചാടിയെന്നാണ് പ്രേക്ഷകരുടെ വിമർശനം

Pinarayi Vijayan
കേന്ദ്ര അനുമതി ലഭിച്ചു; മുഖ്യമന്ത്രി ക്യൂബയും യുഎസും സന്ദര്‍ശിക്കും

യുഎസ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

Manish-Sisodia
മദ്യനയ അഴിമതി: മനീഷ് സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചത്.

Asif Ali, asif ali family, asif ali wife
‘രണ്ടാം വിവാഹം’ ഗ്രാൻഡാക്കി ആസിഫ്; മക്കളും കൂട്ടുകാരും സാക്ഷി, വീഡിയോ

കറുത്ത സ്യൂട്ട് അണിഞ്ഞ് ചുള്ളൻ മണവാളനായി ആസിഫ് എത്തിയപ്പോൾ ബെയ്ജ് നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു സമയുടെ വേഷം

Modi, BJP, ie malayalam
ഓരോ തീരുമാനവും നടപടിയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയായിരുന്നു: നരേന്ദ്ര മോദി

ബിജെപി സർക്കാർ അധികാരത്തിലെത്തിയിട്ട് ഒമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ വേളയിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്

Best of Express