
ഹിന്ദു കലണ്ടറനുസരിച്ചുള്ള അഭിഷേകിന്റെ പിറന്നാൾ ദിവസം ആഘോഷമാക്കി ബച്ചൻ കുടുംബം
കോൺ ബനേഗാ ക്രോർപതിയുടെ പ്രത്യേക എപ്പിസോഡിൽ അതിഥിയായി എത്തിയതായിരുന്നു ജയബച്ചൻ
അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് താരം പഴയകാല ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
നെറ്റ് നേരാംവണ്ണം കിട്ടിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പടം ഇടുന്നുണ്ടെന്നും ട്വീറ്റ് ചെയ്യുന്നുന്നതിനും മുടക്കില്ലെന്ന് ശ്വേത ബച്ചൻ
ഈ വ്യവസായത്തിൽ നിന്നു പേരും പ്രശസ്തിയും പണവും ഉണ്ടാക്കിയവരോട് ഇനിയെങ്കിലും വ്യവസായത്തെ അധിക്ഷേപിക്കാതിരിക്കാൻ സർക്കാർ നിർദേശിക്കണമെന്ന് ജയ അഭ്യർഥിച്ചു
ഇന്ത്യയിലെ തന്നെ മികച്ച നടികളില്‍ ഒരാള്‍, ഒരു ബംഗാളി ചിത്രത്തിനായി നടത്തിയ വേഷപ്പകര്‍ച്ചയാണിത്
അമിതാഭ് ബച്ചനൊപ്പം സ്ക്രീൻ പങ്കിട്ടു കൊണ്ടായിരുന്നു രണ്ടാം വരവിൽ മഞ്ജുവിന്റെ തുടക്കം
ഈ രാജ്യം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ലെന്നാണ് എഐഎഡിഎംകെ എംപി വിജില സത്യനാഥ് പറഞ്ഞത്
37 വർഷമായി തുടരുന്ന പതിവ് അനാരോഗ്യം മൂലം മുടങ്ങിയതിന് ആരാധകരോട് മാപ്പ് ചോദിക്കുകയാണ് ബിഗ് ബി
ഭാര്യയുടെ അപൂർവ ചിത്രം പങ്കുവച്ചിരിക്കുകയാണ് മഹാനടൻ
ലക്‌നൗവിൽ എസ്‌പി സ്ഥാനാർഥി പൂനം സിൻഹയ്ക്കുവേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു ജയ ബച്ചൻ
ക്യാമറയ്ക്കു മുന്നിൽ തടസ്സമായി നിന്ന വീഡിയോഗ്രാഫറെ വിസിൽ അടിച്ച് ഫ്രെയിമിൽ നിന്ന് മാറാൻ ആവശ്യപ്പെടുന്നുമുണ്ട് ബച്ചൻ
കൂലിയുടെ ചിത്രീകരണ സമയത്ത് നേരിട്ട അപകടത്തെ തരണം ചെയ്തു അമിതാഭ് ബച്ചന്‍ ജീവിതത്തിലേക്ക് മടങ്ങിയിട്ട് ഇന്ന് 36 വര്‍ഷം
രേഖയുള്‍പ്പടെയുള്ള നായികമായുമായി തനിക്കു ബന്ധമുണ്ട് എന്ന് കഥകള്‍ പരക്കുന്നു എന്നും അതിലൊന്നും സത്യമില്ല എന്നും ബച്ചന്‍ പറഞ്ഞു. ഭര്‍ത്താവിനെ താന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു എന്ന് ജയാ ബച്ചനും…
ഇരുവരുടേയും 45-ാം വിവാഹ വാർഷികമാണ്.
ഐശ്വര്യ ഒരു ‘ഒബ്സസ്സിവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം
കുടുംബത്തോടോപ്പം മാലി ദ്വീപിലാണ് ബച്ചന്‍ എഴുപതിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നത്
ഇത്തരം നീക്കങ്ങള്‍ കൊണ്ട് രാജ്യത്ത് സ്ത്രീകള്‍ അരക്ഷിതാവസ്ഥ നേരിടുകയാണെന്നും ജയാ ബച്ചന്‍
ബിഗ് ബിയും ഭാര്യ ജയ ബച്ചനും വേർപിരിഞ്ഞാണു താമസിക്കുന്നതെന്നു വെളിപ്പെടുത്തൽ. സമാജ്‌വാദി പാർട്ടി നേതാവ് അമർ സിങ്ങാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഒരാൾ പ്രതീക്ഷയിലും മറ്റൊരാൾ ജാനക്…