scorecardresearch

Jaspreet Bumra

ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് ജസ്പ്രീത് ജസ്ബിർസിംഗ് ബുംറ (ജനനം: 1993 ഡിസംബർ 6). കൃത്യതയാർന്ന യോർക്കർ, ഇൻ സ്വിംഗിംഗ് ഡെലിവറികളിൽ ബുമ്രയ്ക്ക് മികച്ച പ്രാവീണ്യമാണുള്ളത്. മണിക്കൂറിൽ 140–145 കിലോമീറ്റർ (87–90 മൈൽ) വേഗതയിൽ പന്തെറിയുന്ന ബുമ്ര ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളാണ്.

Jaspreet Bumra News

Bumrah-4
ഈ ഐപിഎല്‍ സീസണില്‍ ബുംറ കളിക്കില്ല; മുംബൈ ഇന്ത്യന്‍സിനും ടീം ഇന്ത്യക്കും തിരിച്ചടി

ഏകദിന ലോകകപ്പോടെ പേസര്‍ ഫിറ്റ്നസിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.

Bumrah, Cricket
‘ഏത് ഫോര്‍മാറ്റ് കളിക്കണമെന്നതില്‍ ബുംറ തീരുമാനമെടുക്കണം’; നിര്‍ദേശവുമായി ഓസ്ട്രേലിയന്‍ ഇതിഹാസം

കഴിഞ്ഞ സെപ്തംബറില്‍ പരുക്കേറ്റ ബുംറയ്ക്ക് ട്വന്റി 20 ലോകകപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ടൂര്‍ണമെന്റുകള്‍ നഷ്ടമായിരുന്നു

Bumrah, Cricket
ഇന്ത്യന്‍ ടീമിലേക്കുള്ള ബുംറയുടെ തിരിച്ചു വരവ് വൈകും; ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ നിന്ന് പുറത്ത്

കഴിഞ്ഞ സെപ്തംബറില്‍ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരുക്കേറ്റത്

Indian Cricket Team, Bumrah
‘ടീമിന് വേണ്ടി കയ്യടിക്കാന്‍ പുറത്ത് ഞാനുണ്ടാകും’; നിരാശ പ്രകടിപ്പിച്ച് ജസ്പ്രിത് ബുംറ

ട്വന്റി 20 ലോകകപ്പില്‍ ബുംറയുടെ പകരക്കാരന്‍ ആരെന്ന കാര്യം ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല

Jasprit Bumrah
ബൂം ബൂം.. വീണ്ടും റെക്കോർഡ്; കപിൽ ദേവിന്റെ 30 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ബുംറ

എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം, ഒലി പോപ്പിനെ പുറത്താക്കിയാണ് ബുംറ കപിൽ ദേവിന്റെ റെക്കോർഡ് പഴങ്കഥ ആക്കിയത്

Jasprit Bumrah, Cricket
ഒരു ഓവറില്‍ 35 റണ്‍സ്; ബ്രോഡിനെ അടിച്ച് തൂഫാനാക്കി ‘ബൂം ബൂം’ ബുംറ; വീഡിയോ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബോളര്‍ എന്ന റെക്കോര്‍ഡ് ബ്രോഡിന്റെ പേരിലുമായി

Bumrah, Indian Cricket Team, Cricket
ഇംഗ്ലണ്ട് ടെസ്റ്റിൽ രോഹിത് ഇല്ല; 35 വർഷത്തിന് ശേഷം ഇന്ത്യൻ നായകനായി ഒരു ബൗളർ, ജസ്പ്രീത് ബുംറ

മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഫാസ്റ്റ് ബൗളർ ഇന്ത്യയെ ടെസ്റ്റ് മത്സരത്തിൽ നയിക്കുന്നത്

Bumrah
കപിൽ ദേവിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാകാൻ ബുംറ

ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ബുംറയ്ക്ക് നായകസ്ഥാനത്തേക്ക് വരാനുള്ള സാധ്യത തെളിഞ്ഞത്

Sunil Gavaskar, Indian Cricket Tem
‘ഇന്ത്യ മാത്രമല്ല, ലോകത്തിലെ ഏതൊരു ടീമിലും കളിക്കാന്‍ യോഗ്യനാണയാള്‍;’ ഗവാസ്കര്‍

കഴിവുറ്റ താരങ്ങളാല്‍ സമ്പന്നമായ ഇന്ത്യയുടെ പേസ് നിരയെക്കുറിച്ചും ഗവാസ്കര്‍ സംസാരിച്ചു

Bharat Arun, Indian Captain, Bumrah, Kohli
അയാള്‍ക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയുമെന്നതില്‍ ഉറപ്പില്ല; താരത്തെക്കുറിച്ച് മുന്‍ ബോളിങ് പരിശീലകന്‍

വിരാട് കോഹ്ലി ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പിന്‍ഗാമി ആരായിരിക്കുമെന്നതില്‍ ചര്‍ച്ചകള്‍ സജീവമാണ്

KL Rahul
ഐസിസി ടെസ്റ്റ് റാങ്കിങ്: 18 റാങ്ക് മുകളിലെത്തി രാഹുൽ, ഷമിക്കും ബുംറയ്ക്കും മുന്നേറ്റം

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ താരങ്ങൾ നില മെച്ചപ്പെടുത്തിയത്

Virender Sehwag
ഈ മൂന്ന് താരങ്ങളെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തണം; നിര്‍ദേശവുമായി സേവാഗ്

രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രിത് ബുംറ, ട്രെന്റ് ബോള്‍ട്ട്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നീ മുംബൈ മുഖങ്ങളില്‍ പലതും വരാനിരിക്കുന്ന മെഗാ…

Loading…

Something went wrong. Please refresh the page and/or try again.

Best of Express