വെസ്റ്റിൻഡീസിനു വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്ന താരവും വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്,nഏകദിന ടീമുകളുടെ നായകനുമാണ് ജേസൺ ഒമർ ഹോൾഡർ (ജനനം നവംബർ 5, 1991). ഒരു വലംകൈയൻ ഫാസ്റ്റ് മീഡിയം ബൗളറും വലം കൈ ബാറ്റ്സ്മാനുമായ ഹോൾഡർ 2013ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന മൽസരത്തിലൂടെയാണ് വെസ്റ്റിൻഡീസിനുവേണ്ടി രാജ്യാന്തരക്രിക്കറ്റിൽ അരങ്ങേറുന്നത്. 23 വയസും 72 ദിവസവും പ്രായമുള്ളപ്പോൾ ഏകദിന ക്യാപ്ടനായി നിയമിതനായ ഹോൾഡർ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വെസ്റ്റ് ഇൻഡീസ് കളിക്കാരനാണ്. 2015 ക്രിക്കറ്റ് ലോകകപ്പിൽ ഹോൾഡറുടെ നേതൃത്വത്തിൽ വെസ്റ്റിൻഡീസ് ടീം ടൂർണ്ണമെന്റിന്റെ ക്വാർട്ടർ ഫൈനൽ വരെയെത്തി.
ICC Cricket World Cup 2019 Players, Schedule: ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ കിരീട പ്രതീക്ഷകളുമായി എത്തുന്നത് ഇന്ത്യ ഉൾപ്പടെ പത്ത് ടീമുകൾ
‘ടിപ്പ് ടിപ്പ് ബർസ പാനി’, ‘സുബാൻ പേ ജോ നഹിൻ ആയേ’ എന്നീ ഗാനങ്ങളിൽ സാരിയിൽ എക്സ്പോസ്ഡ് ആയി അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ രവീണ ഞെട്ടലോടെയാണ് പ്രതികരിച്ചത്