
ജെസ്നയുടെ തിരോധനത്തിന് പിന്നിൽ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തർ സംസ്ഥാന ഇടപെടൽ ഉണ്ടെന്നും സിബിഐ വ്യക്തമാക്കി
കഴിഞ്ഞ മാർച്ച് 22നാണ് ജസ്നയെ കാണാതായത്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷിച്ച പൊലീസ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ല
ജസ്നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്തും വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും
കേസിന്റെ അന്വേഷണം വഴി തിരിച്ചു വിടാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നും സഹോദരന്