
ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കവും ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു
ജപ്പാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മെഡല്‍ ജേതാവാണ് നിഷിയ
മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണകരമാവുന്ന തരത്തിലാവുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന
എല്ലാം ശരിയായിരുന്നുവെങ്കില്‍ ഇവരെല്ലാം വെള്ളിയാഴ്ച രാവിലെ ടോക്കിയോയിലെ ദേശീയ സ്റ്റേഡിയത്തില്‍ ഒളിമ്പിക്സ് ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ ആയിരിക്കുമായിരുന്നു.
ഫെഡറേഷനുകളും കായിക താരങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഈ വര്‍ഷം നടക്കേണ്ട ഗെയിംസ് മാറ്റിവച്ചത്
ഗുവാഹത്തിയിലായിരുന്നു പ്രധാനമന്ത്രിയും ആബെയും തമ്മിലുള്ള മൂന്ന് ദിവസത്തെ ഉച്ചകോടി നടക്കേണ്ടിയിരുന്നത്
എവറസ്റ്റ് കൊടുമുടിയിലെത്തിയ ആദ്യ ജാപ്പനീസ് വനിതയാണ് ജുങ്കോ താബെയ്
41കാരനായ അക്രമി പെട്രോള്‍ സ്പ്രേ ചെയ്ത് തീയിട്ടതാണെന്നും വിവരമുണ്ട്
അതിഥികളായി കോപ്പയിലെത്തിയ ഏഷ്യൻ രാജ്യം തങ്ങളുടെ ആദ്യ പോയിന്റ് ഇന്നത്തെ മത്സരത്തിൽ നിന്ന് സ്വന്തമാക്കുകയും ചെയ്തു
എഡ്വാര്‍ഡോ വർഗാസ് രണ്ടും അലക്സി സാഞ്ചസ്, പുൾ ഗാർ എന്നിവർ ഓരോ ഗോൾ വീതവും നേടി
റൈറ്റ് സഹോദരന്മാര് ആദ്യമായി വിമാനം പറത്തിയ അന്നാണ് കൈന് ജനിച്ചത്
നാമനിര്‍ദേശം ചെയ്ത കത്തിന്റെ ‘വളരെ മനോഹരമായ കോപ്പി’ തനിക്ക് ആബെ അയച്ച് തന്നതായി ട്രംപ്
‘കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതനായാണ്’ ഈ മത്സ്യത്തെ ജപ്പാന്‍കാര്‍ കാണുന്നത്.
അബൂദബി: നാല് തവണ ജേതാക്കളായ ജപ്പാന് ഏഷ്യന്‍ കപ്പ് ഫൈനലില്‍ ഖത്തറിന് മുമ്പില്‍ മുട്ടുമടക്കി. കാണികൾ തിങ്ങിനിറഞ്ഞ സയിദ് സ്പോർട്ട്സ് സിറ്റി മൈതാനിയിൽ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ…
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് ജപ്പാൻ നടത്തിയത്
ഈ വർഷത്തെ ആദ്യ ലേലത്തിൽ ആദ്യത്തെ മീനിനെ സ്വന്തമാക്കാൻ ഹോട്ടലുടമകൾ തമ്മിലുളള മത്സരമായിരുന്നു
നീണ്ട മുപ്പതു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അനിമേഷന്‍ രംഗത്തെ കുലപതി ഹയാവോ മിയാസാക്കിയുടെ ‘മൈ നെയ്ബര്‍ ടൊട്ടോറോ’ എന്ന ചിത്രം ചൈനയില്‍ റിലീസ് ചെയ്തു
രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി
കിടക്കാൻ നൽകുന്ന കമ്പിളി സ്ലിപ്പിങ് ബാഗ് ഒഴിച്ച് മറ്റെല്ലാം നിർമ്മിച്ചിരിക്കുന്നത് ഐസ് കൊണ്ടാണ്. മഞ്ഞു മനുഷ്യർ താമസിക്കുന്ന ഇഗ്ളൂവിന്റെ മാതൃകയിലാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്
കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്ത്യ പദ്ധതി ഒരു ആഗോള ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി
Loading…
Something went wrong. Please refresh the page and/or try again.