scorecardresearch

Janmabhoomi

ഹൈന്ദവ ആശയങ്ങളോടും സംഘടനകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ്‌ ജന്മഭൂമി. മാതൃകാ പ്രചരണലയം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും കേരളത്തിലെ കൊച്ചി ആസ്ഥാനവുമാണ്. 1975 ഏപ്രിൽ 28 ന് കോഴിക്കോട് ഒരു സായാഹ്ന പേപ്പറായി ആരംഭിച്ചു. 1977 നവംബർ 14 മുതൽ എറണാകുളത്ത് നിന്ന് ദിനപത്രമായി പ്രസിദ്ധീകരിച്ചു. നിലവിൽ എട്ട് പതിപ്പുകളുണ്ട്.

Janmabhoomi News

Ayodhya Case, Timeliner
Ayodhya Case Timeline: അയോധ്യ കേസ് നാള്‍വഴി

40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്

Latest News
Wrestlers
ഗുസ്തി താരങ്ങളുടെ പ്രതിഷേധം: ഐക്യദാര്‍ഢ്യവുമായി മഹാപഞ്ചായത്ത്, വിവിധ സംസ്ഥാനങ്ങളിലെ ഖാപ് നേതാക്കള്‍ പങ്കെടുക്കും

ഗംഗയില്‍ മെഡലുകളൊഴുക്കാന്‍ വന്ന താരങ്ങളെ കര്‍ഷക നേതാക്കളായ രാകേഷ് ടികായത്തും നരേഷ് ടികായത്തും ഇടപെട്ടാണ് അനുനയിപ്പിച്ചത്.

Thunder, Rain
തൊടുപുഴയില്‍ ഇടിമിന്നലേറ്റ് 11 പാറമട തൊഴിലാളികള്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിനായി നിര്‍മ്മിച്ച ഷെഡില്‍ നില്‍ക്കുമ്പോഴാണ് മിന്നലേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍

British Council/Microsoft
‘ഇംഗ്ലീഷ് സ്‌കില്‍സ് ഫോര്‍ യൂത്ത്’: യുവാക്കളെ സഹായിക്കാന്‍ കൈകോര്‍ത്ത് ബ്രിട്ടീഷ് കൗണ്‍സിലും മൈക്രോസോഫ്റ്റും

ഇന്ത്യയിലെ യുവാക്കളെ പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം

Ahammed Devarkovil
പ്രവാസി മലയാളികള്‍ക്കായി ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് സര്‍ക്കാര്‍ പരിഗണനയില്‍

വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ സീസണുകളിൽ ഭീമമായ തുക യാത്രക്കായി ഈടാക്കുന്നത് പരിഗണിച്ചാണ് തീരുമാനം

WTC Final, IND vs AUS
WTC Final: കോഹ്ലിയുടെ ഊര്‍ജം സിറാജിന്റെ കൃത്യത; ഫൈനലിന് മുന്‍പ് ഇരുവര്‍ക്കും എതിരാളിയുടെ പ്രശംസ

ഓവലില്‍ വച്ച് നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍

Anurag Thakur, Punjab politics tv banned, ie malayalam
ബ്രിജ് ഭൂഷനെതിരെയുള്ള അന്വേഷണം കഴിയും വരെ കാത്തിരിക്കണം; ഗുസ്തി താരങ്ങളോട് കായിക മന്ത്രി

താരങ്ങള്‍ മെഡലുകള്‍ ഗംഗ നദിയില്‍ ഒഴുക്കാനൊരുങ്ങിയപ്പോള്‍ കര്‍ഷക നേതാക്കളായിരുന്നു അനുനയിപ്പിച്ചത്.