scorecardresearch
Latest News

Janhvi Kapoor

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ജാൻവി കപൂർ (ജനനം 6 മാർച്ച് 1997). ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായി ജനിച്ച അവർ 2018-ൽ പുറത്തിറങ്ങിയ ധടക്കിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ (2020) എന്ന സിനിമയിലെ അഭിനയിച്ചതിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

Janhvi Kapoor News

Janhvi kapoor, Actress, Boyfriend
ബോളിവുഡിൽ നിന്ന് വീണ്ടുമൊരു പ്രണയകഥ; ജാൻവി വിരുന്നിനെത്തിയത് കൂട്ടുകാരനൊപ്പം, വീഡിയോ

മാധ്യമങ്ങൾ ചിത്രം പകർത്തുമ്പോൾ നാണത്തോടെ മുഖം മറയ്ക്കുന്ന ജാൻവിയെ വീഡിയോയിൽ കാണാം

sridevi, janhvi kapoor,sridevi chennai house, sridevi memories
അമ്മ ആദ്യമായി വാങ്ങിയ വീട്, അച്ഛനുമായുള്ള രഹസ്യ വിവാഹം നടന്നതും ഇവിടെ; ശ്രീദേവിയുടെ ചെന്നൈ വസതി പരിചയപ്പെടുത്തി ജാൻവി

താൻ ആൺകുട്ടികളോട് ഫോണിൽ സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തതിനാൽ ബാത്ത്റൂമിന്റെ വാതിൽ പൂട്ടാൻ അമ്മ ഒരിക്കലും അനുവദിച്ചില്ലെന്നും ജാൻവി

janhvi kapoor
അമ്മയുണ്ടായിരുന്നപ്പോള്‍ ജീവിതം സ്വപ്‌ന തുല്യമായിരുന്നു; ശ്രീദേവിയെ ഓര്‍ത്ത് ജാന്‍വി കപൂർ

കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ‘കോഫി വിത്ത് കരണ്‍’ ചാറ്റ് ഷോയിലാണ് ജാന്‍വി ഓര്‍മകള്‍ പങ്കുവച്ചത്

Janhvi Kapoor, Khushi Kapoor, ജാൻവി കപൂർ, ഖുഷി കപൂർ, Sridevi, ശ്രീദേവി, Janhvi Kapoor photos, Khushi Kapoor
ജാൻവിയോ ഖുശിയോ, ആരാണ് ആദ്യം വിവാഹിതയാവുക? ആരാധകർക്ക് മറുപടിയുമായി ശ്രീദേവിയുടെ മക്കൾ

നിങ്ങളിൽ ആരാണ് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ആളെന്ന ചോദ്യത്തിന് രണ്ടുപേരും ജാൻവി എന്നാണ് ഉത്തരമേകിയത്

janhvi kapoor, arjun kapoor, janhvi arjun photos
ഈ നിമിഷം ഏറെ സ്പെഷ‌ലാണ്; അനിയത്തി ജാൻവിയെ ചേർത്തു പിടിച്ച് അർജുൻ

ഏറ്റവും മോശം സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ വളർന്നതെങ്കിലും പതുക്കെ ഞങ്ങൾ അടുക്കുകയായിരുന്നു

ഏറ്റവും ഇഷ്ടം പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം: ജാന്‍വി കപൂര്‍

സ്നേഹമെന്ന വികാരം എല്ലാറ്റിനും മുകളിലാണെന്നും അതിനെ വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ലെന്നും ജാൻവി കപൂർ

Loading…

Something went wrong. Please refresh the page and/or try again.