
അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്ട്രീയമോ, ധാർമ്മികതയ്ക്കു യോജിക്കാത്തതുമായ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ പുറത്തുവരേണ്ടതുതന്നെയാണ്
ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് പ്രതിയായ കേസിലെ പൊലീസ് നടപടികളെ ചോദ്യം ചെയ്തും വിമര്‍ശിച്ചുമാണ് ജനയുഗത്തിലെ ഇന്നത്തെ എഡിറ്റോറിയല്‍
അസാധാരണമായ നടപടി പ്രതീക്ഷിച്ച ഫലപ്രാപ്തിയിലെത്തിച്ചുവെന്നും കാനം രാജേന്ദ്രന്‍ എഡിറ്റോറിയലില്‍ പറയുന്നു
പുതുവൈപ്പിലെ പോലീസിന്‍റെ നടപടി എൽഡിഎഫിന്‍റെ നയങ്ങളെ വികൃതവും അപഹാസ്യവുമാക്കിയെന്ന് ജനയുഗത്തിന്‍റെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു
എഡിറ്റർ എന്ന നിലയിൽ ജനയുഗത്തിൽ വരുന്ന ലേഖനങ്ങളുടെ ഉത്തരാവാദിത്വം തനിക്കുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി
എവിടെയോ ചിലത് ചീഞ്ഞു നാറുന്നുണ്ട്. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ജനയുഗത്തിന്റെ ലേഖനത്തിലൂടെ പ്രകടമാകുന്നത്.
ലക്ഷ്മി നായരുടെ പാരന്പര്യമല്ല പി.എസ്.നടരാജപിള്ളയുടേത്. ഏതോ ഒരു പിള്ളയല്ല പി.എസ്.നടരാജപിള്ളയെന്ന് ചരിത്രം പറയുന്നുവെന്നു പറഞ്ഞാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.