കേരളത്തിന്റെ മിശിഹ…; രണ്ടു ഗോളിന് പിന്നിൽനിന്ന ബ്ലാസ്റ്റേഴ്സിനെ സമനിലയിലെത്തിച്ച് മെസി
സമനിലയാണെങ്കിലും പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ഇരു ടീമുകൾക്കുമായി
സമനിലയാണെങ്കിലും പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ഇരു ടീമുകൾക്കുമായി
ISL 2019-2020, KBFC vs JFC Live Updates: ജംഷ്ഡ്പൂരിനെതിരായ മത്സരത്തിൽ രണ്ടു ഗോളിനു പിന്നിട്ടു നിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തിയത്
കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുപിടി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിജയം മാത്രം ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്നും അകന്നു നിന്നു
അത്ലറ്റിക്കൊയിൽ നിന്ന് പരിശീലകരടക്കുള്ള ഫുട്ബോൾ വിദഗ്ദർ ഇന്ത്യയിലെത്തും
71-ാം മിനിറ്റിൽ സ്റ്റോജനോവിച്ച് ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് ജീവൻ നൽകി ആദ്യ ഗോൾ. അധികം വൈകാതെ 85-ാം മിനിറ്റിൽ മലയാളി താരം സി കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും കണ്ടെത്തി
പോയിന്റ് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്താനാകും ഇന്ന് ഇരു ടീമുകളും ബൂട്ടുകെട്ടുക
സമനില വഴങ്ങിയെങ്കിലും നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി
ബെംഗളൂരുവിനെതിരെ ഗോൾ കണ്ടെത്തിയിട്ടും കൊൽക്കത്തക്കെതിരായി നടന്ന മത്സരത്തിൽ താരത്തിന് ഇടം ലഭിച്ചില്ല
ആരാധകരുടെ വലിയ ശൃംഖല തന്നെ സൃഷ്ടിക്കാനാണ് ടീമുടമകളായ ടാറ്റ ഗ്രൂപ്പിന്റെ നീക്കം
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗോള്‍ നേടിയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്നായിരുന്നു കമന്റേറ്റർമാരും മാധ്യമങ്ങളുമടക്കം വിശേഷിപ്പിച്ചിരുന്നത്.
94ാം മിനുറ്റില്‍ ഞെട്ടിച്ചുകൊണ്ട് സെര്‍ജിയോ സിഡോഞ്ച ജെംഷഡ്പൂരിനെ ഒപ്പമെത്തികുകയായിരുന്നു
കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനെ അഞ്ചാം സ്ഥാനത്ത് വരെ എത്തിച്ച കോപ്പലാശാൻ ഇക്കുറി കൊൽക്കത്ത പരിശീലകനാണ്