scorecardresearch
Latest News

Jammu Kashmir

ജമ്മു-കശ്മീർ ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കേന്ദ്രഭരണ പ്രദേശമാണ് .തെക്ക് ഹിമാചൽപ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്ക്‌ ചൈന കിഴക്ക് ലഡാക്ക് എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. ജമ്മു, കശ്മീർ, എന്നിങ്ങനെ രണ്ടു പ്രദേശങ്ങളുടെ സഞ്ചയമാണീ പ്രദേശം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും ഹരിതാഭമായ താഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വൈഷ്ണോ ദേവി, അമർനാഥ്‌ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്

Jammu Kashmir News

Ghulam Nabi Azad, Democratic Azad Force, Ghulam Nabi Azad political party
‘രാഷ്ട്രീയത്തില്‍ ശത്രുക്കളല്ല, എതിരാളികള്‍ മാത്രം’; ഡമോക്രാറ്റിക് ആസാദ് ഫോഴ്‌സ് പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

മഞ്ഞ, വെള്ള, കടും നീല എന്നീ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി പതാക ആസാദ് പ്രകാശനം ചെയ്തു

Jammu Kashmir, Election
ജമ്മു കശ്മീര്‍: വോട്ടര്‍പ്പട്ടികയില്‍ 22 ലക്ഷം കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നെന്ന് ഭരണകൂടം; രാഷ്ട്രീയ വിവാദം

2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ ആദ്യമായാണ് വോട്ടർ പട്ടികയുടെ സംഗ്രഹമായ പുനപരിശോധന നടക്കുന്നത്

Amarnath, Amarnath cloudburst, What is cloudbursts
എന്താണ് മേഘവിസ്‌ഫോടനം, അവ അമര്‍നാഥ് പോലുള്ള സ്ഥലങ്ങളില്‍ കൂടുതലായി സംഭവിക്കുന്നത് എന്തുകൊണ്ട്?

മേഘവിസ്‌ഫോടനമെന്നത് ഒരു ചെറിയ കാലയളവില്‍ സംഭവിക്കുന്ന അതിതീവ്ര മഴയെ സൂചിപ്പിക്കുന്നു. ആലിപ്പഴ വര്‍ഷത്തോടൊപ്പവും ഇടിമിന്നലിനൊപ്പവുമാണ് ചിലപ്പോള്‍ മേഘവിസ്‌ഫോടനം സംഭവിക്കുക

Amarnath pilgrim, Cloudburst, Kashmir
അമര്‍നാഥ് മേഘവിസ്‌ഫോടനം: മരണം 16 ആയി, യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

16 മൃതദേഹങ്ങള്‍ ബല്‍ത്താലിലേക്കു മാറ്റി. 30-40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഐ ടി ബി പിയുടെ പി ആര്‍ ഒ വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു. ഗുഹയ്ക്കു…

Jammu Kashmir, Terrorist attack, Bank employee shot dead
കശ്മീരില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജർ വെടിയേറ്റ് മരിച്ചു

ജമ്മുവില്‍നിന്നുള്ള അധ്യാപിക ചൊവ്വാഴ്ച കുല്‍ഗാമിലെ ഗോപാല്‍പോറ ഗ്രാമത്തിലെ സ്‌കൂളിനു പുറത്ത് വെടിയേറ്റു മരിച്ചിരുന്നു

kashmir protest, jammu, ie malayalam
പുൽവാമയിൽ കോൺസ്റ്റബിളിനെ വെടിവച്ചു കൊന്നു, 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം

വ്യാഴാഴ്ച വൈകുന്നേരം കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂരയിലെ തഹസിൽദാർ ഓഫീസിൽ ജോലി ചെയ്തിരുന്ന കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് ഓഫീസ് വളപ്പിൽ വച്ച് കൊല്ലപ്പെട്ടിരുന്നു

indian army, jammu kashmir, ie malayalam
ജമ്മുവില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്ക്

അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഭരണ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്

Mehbooba Mufti, Mehbooba Mufti cross border roads, Mehbooba Mufti Pakistan, PDP president, Mehbooba Mufti jammu and kashmir, Mehbooba Mufti pakistan cross border roads, Mufti Kashmir militancy
ത്രിവർണ പതാകയും ജമ്മു കശ്മീർ പതാകയും ഒരുമിച്ച് കൈയിലേന്തുമെന്ന് മെഹ്ബൂബ മുഫ്തി

ജമ്മുകശ്മീർ ഭരണഘടനയിലും ഇന്ത്യയുടെ പരമാധികാരത്തിലും തനിക്ക് വിശ്വാസമുണ്ടെന്നും മെഹ്ബൂബ പറഞ്ഞു

Jammu and Kashmir, kashmir shutdown, Kashmir land laws, kashmir new land law, kashmir property purchase, Hurriyat Conference, indian express
പുതിയ ഭൂനിയമങ്ങൾ: കശ്മീരിൽ സമ്പൂർണ അടച്ചുപൂട്ടൽ

കഴിഞ്ഞദിവസമാണ്, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്കും ജമ്മു കശ്മീരിൽ ഭൂമി വാങ്ങാമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്

മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിച്ചു

മുഫ്തിയുടെ തടവ് ഒരു വർഷത്തിനപ്പുറം നീട്ടാൻ കഴിയുമോയെന്നും അങ്ങനെയാണെങ്കിൽ എത്രകാലം കൂടി അത് നീട്ടാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്നും സുപ്രീംകോടതി ആരാഞ്ഞിരുന്നു

india-china border dispute, ഇന്ത്യ-ചൈന അതിർത്തി തർക്കം,  india china border standoff, ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ladakh standoff, ലഡാക്ക് സംഘർഷം, chushul sector, ചുഷുൽ മേഖല, chushul sub-sector in ladakh, ലഡാക്കിലെ ചുഷുൽ മേഖല, ladakh, ലഡാക്ക്, Leh, ലേ, Pangong Tso, പാങ്കോങ് സോ, india-china border dispute news, ഇന്ത്യ-ചൈന അതിർത്തി തർക്ക വാർത്തകൾ, india-china border dispute news in malayalam, ഇന്ത്യ-ചൈന അതിർത്തി തർക്ക വാർത്തകൾ മലയാളത്തിൽ,  india- china border standoff news, ഇന്ത്യ-ചൈന സംഘർഷ വാർത്തകൾ, india- china border standoff news in malayalam, , ഇന്ത്യ-ചൈന സംഘർഷ വാർത്തകൾ മലയാളത്തിൽ,  ladakh standoff news, ലഡാക്ക് സംഘർഷ  വാർത്തകൾ, ladakh standoff news in malayalam, ലഡാക്ക് സംഘർഷ  വാർത്തകൾ മലയാളത്തിൽ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
ലഡാക്ക് സംഘര്‍ഷം: ഇന്ത്യയ്ക്കും ചൈനയ്ക്കും ചുഷുല്‍ നിര്‍ണായകമാകുന്നത് എന്തുകൊണ്ട്?

13,000 അടിയിലധികം ഉയരത്തില്‍, യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി)യ്ക്കു സമീപത്ത് സ്ഥിതിചെയ്യുന്ന ചുഷുല്‍ വാലിയിലെ എയര്‍ സ്ട്രിപ്പ് തന്ത്രപ്രധാനമുള്ളതാണ്

Pulwama attack, ie malayalam
പുൽവാമ ഭീകരാക്രമണം: ധീരജവാന്മാരുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാർഷികം

കൊല്ലപ്പെട്ട 40 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സ്മാരകം ലെത്‌പോറ ക്യാമ്പിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു

priyanka gandhi, congress, ie malayalam
‘ ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണോ? ‘ കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി

ജമ്മു കശ്മീരില്‍ രണ്ടു മുന്‍ മുഖ്യമന്ത്രിമാരെ യാതൊരു കുറ്റവും ചുമത്താതെ തടങ്കലാക്കിയിട്ടും ദശലക്ഷക്കണക്കിന് ആളുകളെ ബന്ദികളാക്കിയിട്ടും ആറുമാസമായിരിക്കുന്നു

omar abdullah, jammu kashmir
‘നിങ്ങളെ ഇങ്ങനെ കാണുന്നത് നിരാശാജനകം’; ഒമർ അബ്ദുല്ലയ്ക്ക് ഷേവിങ് സെറ്റ് അയച്ചുകൊടുത്ത് ബിജെപി

എന്നാൽ നിരവധി വിമർശനങ്ങളാണ് ഇതിന് താഴെ വന്നിരിക്കുന്നത്. വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ ബിജെപി ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

Loading…

Something went wrong. Please refresh the page and/or try again.