ഹേമസ് റോഡ്രിഗ്വസും പാബ്ലോ എസ്‌കോബാറും തമ്മിലെന്ത്?; കൊളംബിയന്‍ ഫുട്‌ബോളിലെ അധോലോക ചുഴികള്‍
FIFA World Cup 2018: കൊളംബിയന്‍ ഫുട്ബോളിന്‍റെ ഇന്നിന്‍റെ മുഖമായ റോഡ്രിഗ്വസിന്‍ വിജയ വഴിയിലൂടെ പിന്നോട്ട് നടന്നാല്‍ ചെന്നെത്തുക അധോലോക നായകനായ പാബ്ലോ എസ്കോബാറിന്‍റെ വിശ്വസ്തനിലാകും