
ടീനേജുകാരിയായ കിരിയായി എത്തിയത് സിഗോർണി വീവർ എന്ന നടിയാണ്.
Avatar 2 Full Movie Leaked Online by Tamilrockers:സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രം ‘അവതാറി’ന്റെ രണ്ടാം ഭാഗവും തമിഴ്‌റോക്കേഴ്‌സിന്റെ പിടിയിലായിരിക്കുകയാണ്.
റിലീസ് ദിനത്തിലേക്കായി ഇന്ത്യയിൽ മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകൾ ഇതുവരെ വിറ്റുപോയെന്നാണ് റിപ്പോർട്ട്
പെൻണ്ടോറയുടെ വിസ്മയക്കാഴ്ചകളാണ് ചിത്രങ്ങളിൽ നിറയുന്നത്
Avengers Endgame box office record: 2.78 ബില്യൺ റെക്കോർഡ് കളക്ഷൻ നേടി ഒന്നാം സ്ഥാനത്തായിരുന്നു കാമറൂൺ ചിത്രം ‘അവതാർ’. ആ റെക്കോർഡാണ് ‘അവഞ്ചേഴ്സ്’ മറികടന്നിരിക്കുന്നത്
‘അവഞ്ചേഴ്സി’ന്റെ വിജയത്തെ പ്രകീർത്തിച്ച് സാക്ഷാൽ ജെയിംസ് കാമറൂൺ തന്നെ രംഗത്തെത്തിയിരിക്കുകയാണ്
അവതാര്‍ റിലീസ് ചെയ്തിട്ട് ഒരു ദശാബ്ദം ആകുന്നത് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്
അവതാറിന്റെ 2, 3 ഭാഗങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്
റോസിന്റെ ജീവൻ രക്ഷിക്കാനായി സ്വയം മരണത്തിലേക്ക് ഇറങ്ങിച്ചെന്ന ജാക്കിനെ ഓർത്ത് കണ്ണുനീർ പൊഴിച്ചത് എത്രയോ പേർ