സമരം, സംഗീതം: ഗെറ്റ് അപ് സ്റ്റാന്റ് അപ്, ഫോര്‍ യുവര്‍ റൈറ്റ്സ്!
പെയ്തു തോരാത്ത സംഗീതത്തിന്റെ അപൂര്‍വ്വരാഗങ്ങള്‍ തേടി ആ പ്രതിഭ പോയത് മരണത്തിന്റെ മോഹിപ്പിക്കുന്ന നിശബ്ദതയിലേക്കായിരുന്നു. വിപ്ലവവും സംഗീതവും ജീവനാഡിയായി കണ്ട ലോകജനതയ്ക്ക് ഒപ്പം അയാള്‍ ജീവിച്ചു, അനശ്വരമായ സംഗീതത്തിലൂടെ...