scorecardresearch
Latest News

Jamaat e Islami

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ ഇന്ത്യയിലെ സ്വതന്ത്രമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു ഇസ്‌ലാമിക പ്രസ്ഥാനമാണ്. മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രസ്ഥാനം ഇടപെട്ടു കൊണ്ടിരിക്കുന്നു. സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് അഖിലേന്ത്യാ അമീർ.

Jamaat E Islami News

CM Pinarayi Vijayan, പിണറായി വിജയൻ, മുഖ്യമന്ത്രി, Kerala, കേരളം, Financial crisis, സാമ്പത്തിക പ്രതിസന്ധി
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലേക്ക് ജമാ അത്തെ ഇസ്ലാമിയെ വിളിച്ചില്ല; ഉചിതമായ തീരുമാനമെന്ന് സമസ്ത

കോഴിക്കോട് നടന്ന പരിപാടിയിൽ ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള എല്ലാ മുസ്ലിം സംഘടനകൾക്കും ക്ഷണമുണ്ടായിരുന്നു

Kodiyeri Balakrishnan, CPIM, LDF
മുസ്‌ലിം ലീഗ് ജമാത്തെ ഇസ്ലാമിയെ പിന്തുണയ്‌ക്കുന്നു, യുഡിഎഫ് നിലപാട് വ്യക്തമാക്കണം: കോടിയേരി

ഹാഗിയ സോഫിയ മ്യൂസിയം മുസ്‌ലിം പള്ളിയാക്കിയ തുർക്കി ഭരണാധികാരിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതിലൂടെ മുസ്‌ലിം ലീഗ് ജമാത്തെ ഇസ്‌ലാമിയെ പിന്തുണയ്‌ക്കുകയാണെന്നും കോടിയേരി ആരോപിച്ചു

c t abdurahim , n p ashley,interview
“മനുഷ്യനന്മയിൽ വിശ്വാസമില്ലാത്ത സംഘടനാവഴക്കുകൾ ഗുണപരമല്ല”

“തര്‍ക്കങ്ങള്‍ക്ക് പഠനത്തിന്റെ ഒരു തലംവേണം. ലോകത്തിന്റെ ഗുണമെന്ന ഒരു ശ്രദ്ധയും. അല്ലാത്തതൊക്കെ വ്യര്‍ത്ഥമാണ്” ചേന്ദമംഗല്ലൂര്‍, മൗദൂദി, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, എ പി സുന്നി, ഇ കെ…

ISIS, Islamic State, ഇസ്ലാമിക് സ്റ്റേറ്റ്, ഐഎസ്ഐഎസ്, ഇസ്ലാമിക് സ്റ്റേറ്റിലെ മലയാളികൾ, മലയാളി ഭീകരൻ, മലയാളികളായ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികൾ
ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തിലും ആക്രമണത്തിന് പദ്ധതിയിട്ടെന്ന് റിപ്പോർട്ട്

ഗൾഫിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ക്യാംപിലേക്ക് കൂടുതൽ മലയാളികൾ പോയിട്ടുണ്ടെന്നാണ് സംശയം.

sio,jamaat e islami, welfare party, solidarity youth movement, student politics,
സോളിഡാരിറ്റിക്ക് പിന്നാലെ എസ്ഐഒയെയും പൊതുരംഗത്ത് നിന്ന് പിന്‍വലിക്കാൻ ജമാ അത്തെ ഇസ്‌ലാമി

എസ്ഐഒയ്ക്കു പകരം ജമാ അത്തെ ഇസ്‌ലാമി മുൻകൈ എടുത്തു രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം. എസ്ഐ​ഒ ഇനി ആത്മീയ പ്രവർത്തനങ്ങളിയേക്ക് കർമ മണ്ഡലം മാറ്റും.