നിലവിൽ 2022 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു. ഐ.സി.സി സെക്രട്ടറിയും കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് ജയറാം രമേശ്. ) രണ്ട് തവണ കേന്ദ്രമന്ത്രി, അഞ്ച് തവണ രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
“പ്രധാനമന്ത്രിക്ക് പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് സംസാരിക്കാന്‍ മാത്രമേ അറിയൂ. പാലിക്കാന്‍ അറിയില്ല” രണ്ടാം യുപിഎ ഭരണകാലത്ത് 2009 മുതല്‍ 2011 വരെ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ച ജയറാം…