scorecardresearch
Latest News

Jain

ജൈനമതം അഥവാ ജൈനധർമ്മം പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌.

Jain News

Latest News
apple, health, ie malayalam
ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്തേണ്ടത് എങ്ങനെ?പോഷകഗുണങ്ങൾ അറിയാം

ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു

Kannur Bus nudity, kerala police, ie malayalam
കണ്ണൂരിൽ ബസില്‍ യാത്രക്കാരന്റെ നഗ്നതാ പ്രദര്‍ശനം, വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് യുവതി

യുവതിയുടെ സമീപത്തെ സീറ്റിൽവന്നിരുന്ന ഇയാൾ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു

heatwave, Ministry of Health and Family Welfare, Indian Meteorological Department, hydration, salted drinks, fresh fruits
താപ തരംഗങ്ങൾ ശരീരത്തെ ബാധിക്കുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അമിതമായ ചൂട് അസ്വാസ്ഥ്യത്തിനും നിർജ്ജലീകരണത്തിനും അപ്പുറം, ഹൃദയവും വൃക്കകളും ഉൾപ്പെടെയുള്ള ശാരീരിക വ്യവസ്ഥകളുടെ ഗുരുതരമായ തകരാറുകൾക്ക് കാരണമാകുന്നു

Sagar Surya, Bigg Boss, Bigg Boss Malayalam
Bigg Boss Malayalam Season 5: നമുക്ക് പുറത്തുവച്ച് പൊളിക്കാം; ഹൗസ് അംഗങ്ങളോട് യാത്ര പറഞ്ഞ് സാഗർ

Bigg Boss Malayalam Season 5: സേഫ് ഗെയിം കളിക്കുന്നവരെ കൃത്യമായി ചൂണ്ടി കാണിച്ച ശേഷമാണ് സാഗർ പടിയിറങ്ങിയത്