
പ്രതിഷേധങ്ങൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും പണം നൽകിയെന്ന് കണ്ടെത്തിയതിനെതുടർന്നായിരുന്നു ശിക്ഷാ നടപടി. വിവിധ മനുഷ്യാവകാശ സംഘടനകൾ ഈ നീക്കത്തെ “വളരെ അന്യായവും രാഷ്ട്രീയ പ്രേരിതവും” എന്ന് വിമർശിച്ചു
”പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള എന്റെ ജോലിയെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെക്കുറിച്ച് എഴുതാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള അഭിനിവേശത്തെയും 28 മാസമായി സംഭവിച്ചതൊന്നും ബാധിക്കില്ല,” ജയിലിൽ മോചിതനായ സിദ്ദിഖ് കാപ്പൻ എഴുതുന്നു
1988-ലെ റോഡ് അടിപിടിക്കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണു സിദ്ദു
നട്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെട്ട ഭക്ഷണക്രമം ജയില്‍ അധികൃതര്‍ പിന്‍വലിച്ചതിനാല്‍ ശരീരഭാരം 28 കിലോ കുറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി
തെല്‍തുംബ്‌ദെയ്ക്കു ജാമ്യമനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള എന്‍ ഐ എ) ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു
സത്യേന്ദറിന് മസാജും പ്രത്യേക ഭക്ഷണവും ഉൾപ്പെടെ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് ഇ.ഡി ആരോപിച്ചിരുന്നു
ചട്ടങ്ങൾക്ക് വിരുദ്ധമായ സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സൗദി ആരാംകൊ എക്‌സിക്യൂട്ടീവിനെ പോലീസ് പിടികൂടിയതെന്ന് ചമോലി എസ് പി ശ്വേത ചൗബേ ഇന്ത്യൻ എക്‌സ്‌പ്രസിനോട്…
ജയില്‍ നടപടികളെ പൂര്‍ത്തിയാകാതിരുന്നതിനാലാണ് മണിച്ചന്റെ മോചനം ഒരു ദിവസം വൈകിയത്
കുര്‍ദിഷ് ഇറാനിയൻ വനിതയായ മഹ്‌സ അമിനി എന്ന 22 കാരിയായ തടങ്കലിൽ വച്ചതിനെച്ചൊല്ലി ഇറാനിലുടനീളം ഒരു മാസത്തോളമായി പ്രതിഷേധം തുടരുകയാണ്
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ മരത്തില്‍ കുടുങ്ങിയ പ്രതിയെയാണ് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വലവിരിച്ച് വീഴ്ത്തിയത്
31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിക്കപ്പെട്ട മണിച്ചന്‍ 22 വര്‍ഷത്തിനു ശേഷമാണു ജയിൽമോചിതനാവുന്നത്
സഖാവ് ബാല എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അരവിന്ദന്‍ ബാലകൃഷ്ണന്‍ ലണ്ടനിൽ ‘വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം-ലെനിനിസം-മാവോ സേതുങ് തോട്ട്’ എന്ന പേരില്‍ രഹസ്യ മാവോയിസ്റ്റ് കമ്യൂണ്‍ സ്ഥാപിച്ചിരുന്നു
കോവിഡ് മൂന്നാം തരംഗം രാജ്യത്ത് പടർന്നുപിടിച്ചുകൊണ്ടിരിക്കെ രണ്ടാം തരംഗത്തിലെ തിഹാർ ജയിൽ അനുഭവങ്ങൾ വിവരിക്കുകയാണ് നതാഷ അഗർവാളും ദേവാംഗന കലിതയും
ഡിസംബര്‍ മുതല്‍ ജനുവരി 15 വരെ 99 തടവുകാര്‍ക്കും 88 ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു
ഏഴു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ നാല്‍പ്പത്തിയൊന്നുകാരനെ തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷിച്ചത്
“പ്രതിയെ ഏത് സമയത്ത് അറസ്റ്റ് ചെയ്ത് ഹാജരാക്കിയാലും പ്രോസിക്യൂട്ടറുടെ സാന്നിദ്ധ്യം എല്ലാ നോൺ- ബെയിലബ്ൾ കേസുകളിലും ഉറപ്പു വരുത്താൻ കഴിയണം. ഈ ആധുനിക കാലത്ത് സാങ്കേതിക വിദ്യ…
പരോള്‍ അനുവദിക്കുന്നതിലും നീട്ടിനല്‍കുന്നതിനുമായി കാലതാമസം കൂടാതെ വേണ്ട ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ നിർദേശിച്ചു
ശാരീരിക വെല്ലുവിളി നേരിടുന്ന പ്രൊഫസർ സായ്ബാബയ്ക്ക് ജീവന് തന്നെ ഭീഷണിയാകാവുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണുള്ളതെന്നും എൻപിആർഡി വാർത്താക്കുറിപ്പിൽ പറഞ്ഞു
ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ശുപാർശ ജയിൽ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്
രാവിലെ 10.30 മുതൽ വൈകീട്ട് 6 വരെയാണ് കൗണ്ടറിന്റെ പ്രവർത്തനം. കൗണ്ടർ തുറക്കുമ്പോൾ തന്നെ എല്ലാ വിഭവങ്ങളും ലഭ്യമാണ്
Loading…
Something went wrong. Please refresh the page and/or try again.