
വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക
നഷ്ടം ജയില്‍നിന്ന് ഈടാക്കി നല്‍കണമെന്നാണ് നിര്‍മ്മാതാക്കള്‍ സംഘടനയ്ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
2002 ൽ വിജയ് നായകനായ ‘ഭഗവതി’ ചിത്രത്തിലൂടെയാണ് ജയ് സിനിമയിലേക്കെത്തുന്നത്
മദ്യലഹരിയില്‍ വാഹനമോടിച്ച് അഡയാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുവെന്നാണ് ജയ്ക്കെതിരെയുള്ള പരാതി
മദ്യപിച്ച് അമിതവേഗത്തില്‍ വണ്ടിയോടിച്ച ജയ് ഡിവൈഡറിലേക്ക് വണ്ടി ഓടിച്ചു കയറ്റിയെന്ന് പോലീസ് പറഞ്ഞു.
ഹൃദയത്തിൽനിന്നും എഴുതിയ വാക്കുകളിലൂടെയാണ് പിറന്നാൾ ദിനത്തിൽ ജയ് അഞ്ജലിയെ ഞെട്ടിച്ചത്
ജോക്കറിന്റെ വേഷത്തിൽ നിഗൂഢമായിരിക്കുന്ന ജയ്യുടെ ചിത്രവുമായാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.