
ഉർവശി കേന്ദ്രകഥാപാത്രമാകുന്ന ‘ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയതായിരുന്നു ജഗതി
മകൾ പാർവ്വതിയ്ക്കൊപ്പം ഗാനം ആലപിക്കുന്ന ജഗതിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ഇതൊക്കെ നിങ്ങളെ കൊണ്ട് മാത്രമേ പറ്റൂ മനുഷ്യാ; ജഗതിയുടെ തട്ടിക്കൂട്ട് കവിതകൾ ആഘോഷമാക്കി ട്വിറ്റർ
വർഷങ്ങൾക്കു മുൻപ്, യൂണിവേഴ്സിറ്റി യൂണിയൻ യൂത്ത് ഫെസ്റ്റിവലിൽ തിളങ്ങിയ ആ പയ്യൻ ഇന്ന് മലയാളികളുടെ പ്രിയതാരമാണ്
എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്
‘കിലുക്കത്തിന്’ ഇന്ന് മുപ്പത് വയസ്സ്
മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പമായിരുന്നു ജഗതിയുടെ ജന്മദിനാഘോഷം
1984 ലാണ് ജഗതി ശോഭയെ വിവാഹം കഴിക്കുന്നത്
സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 32 വർഷം തികയുകയാണ്
ജഗതിയുടെ സിനിമയിലെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ആശംസകൾ നേർന്നത്
ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറാണ് വരൻ
പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞശേഷം അതാരും അറിയാതെ സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ ഉത്തരവാദിത്തം
ജഗതിയുടെ വിവാഹവാർഷിക ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്
നടൻ കുഞ്ചാക്കോ ബോബനും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്
ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി മലയാള സിനിമാലോകം കാത്തിരിക്കുകയാണെന്ന് മമ്മൂട്ടിയും മോഹൻലാലും
ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജഗതിയോട് സ്ക്രീനിൽ മത്സരിച്ചുനിൽക്കാൻ എന്നും കൽപ്പനയെ ഉണ്ടായിരുന്നുള്ളൂ
മകൻ രാജ്‌കുമാറിന്റെ പരസ്യ കമ്പനിയായ ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്‌സ് എന്ന പരസ്യ കമ്പനിയുടെ പരസ്യത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്
തൈപറമ്പില്‍ അശോകനായി മോഹന്‍ലാലും അരശുംമൂട്ടില്‍ അപ്പുക്കുട്ടനായി ജഗതി ശ്രീകുമാറും സ്‌ക്രീനില്‍ എത്തുമ്പോള്‍, എത്ര തവണ ആവര്‍ത്തിച്ചു കണ്ടാലും ഇന്നും മലയാളികള്‍ പൊട്ടിച്ചിരിക്കും.
പാട്ടിന് ശേഷം നവ്യ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ച് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു
മോനിഷയും കലാമണ്ഡലം ഹൈദരാലിയും മുതൽ ബാലഭാസ്കർ വരെ റോഡപകടങ്ങളിൽ പൊലിഞ്ഞ പ്രതിഭകൾ എത്രപ്പേരാണ്. മഹാനടൻ ജഗതി ശ്രീകുമാറിന്റെ അഭിനയജീവിതത്തിന് അർദ്ധവിരാമം ഇട്ടതും ഒരു റോഡപകടമായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.