scorecardresearch
Latest News

Jacobite

ചില ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട ഒരു പദമാണ് യാക്കോബായ. യാക്കോബുമായി ബന്ധപ്പെട്ടത് എന്നാണ് ഈ സുറിയാനി വാക്കിന്റെ അർത്ഥം. യാക്കോബ് ബുർദോനോ എന്ന സുറിയാനി മെത്രാനിൽ നിന്നാണ് യാക്കോബായ എന്ന പദം രൂപം കൊണ്ടത്. ഒരു കാലത്ത് സുറിയാനി ഓർത്തഡോക്സ് സഭ ഈ പേരിൽ അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ആഗോള തലത്തിൽ സഭ ഔദ്യോഗികമായി ഈ വിശേഷണം ഉപയോഗിക്കുന്നില്ല. എന്നാൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ കേരളത്തിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ ഇപ്പോഴും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിലറിയപ്പെടുന്നു

Jacobite News

പള്ളി തർക്കം: നടന്നത് നരനായാട്ട്, ഓർത്തഡോക്‌സ് സഭയുമായി ബന്ധം വിച്ഛേദിക്കുമെന്ന് യാക്കോബായ സഭ

പള്ളി പിടിച്ചെടുക്കാൻ മുളന്തുരുത്തിയിൽ നടന്നത് നരനായാട്ടാണെന്ന് സഭ വിമർശിച്ചു

തര്‍ക്കം മൃതദേഹത്തോട് വേണ്ട; സഭാ തര്‍ക്കത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

മൃതദേഹം മുന്നില്‍വച്ച് ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അയിത്തമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ; സര്‍ക്കാരിന് വിമര്‍ശനം

തങ്ങളെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്നും കാതോലിക്കാ ബാവ പറഞ്ഞു

Piravom Church
പിറവം പള്ളിയില്‍ ഞായറാഴ്ചകളിലെ കുര്‍ബാനയ്ക്ക് അനുമതി; പ്രശ്‌നമുണ്ടാക്കരുതെന്നു യാക്കോബായ പക്ഷത്തോട് കോടതി

സുപ്രീം കോടതി ഉത്തരവ് പള്ളിക്കും പള്ളിയുടെ കീഴിലുള്ള സ്വത്തിനും ബാധകമാണെന്നു കോടതി വ്യക്തമാക്കി

Piravom Church
സഭാ തര്‍ക്കം; പിറവത്ത് സുപ്രീം കോടതി വിധി നടപ്പാക്കി

ഞായറാഴ്‌ച കുർബാനയ്ക്ക് അവസരം ഒരുക്കണമെന്ന ഓർത്തഡോക്‌സ് പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണു ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്

Piravom Church
പിറവം പള്ളിയില്‍ ഞായറാഴ്ച ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കോടതിയുടെ അനുമതി

പിറവം പള്ളിക്ക് കീഴിലുള്ള ചാപ്പലുകൾ കലക്ടർ ഏറ്റെടുത്തിട്ടില്ലന്ന് ഓർത്തഡോക്സ് പക്ഷം കോടതിയെ അറിയിച്ചു

യാക്കോബായ സഭ, ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌, മലങ്കര സഭ, മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
യാക്കോബായ സഭ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേട്; അടിയന്തര വര്‍ക്കിങ് കമ്മിറ്റി യോഗം അലസിപ്പിരിഞ്ഞു

കഴിഞ്ഞ ദിവസമാണ് യാക്കോബായ സഭയുടെ 2007-മുതല്‍ 2018 വരെയുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് പുറത്തുവന്നത്

മാന്ദാമംഗലം പളളിത്തര്‍ക്കം: കളക്ടറുടെ ഉപാധികള്‍ യാക്കോബായ വിഭാഗം അംഗീകരിച്ചു

ഞായറാഴ്ച കുര്‍ബാന നടത്താന്‍ അനുമതി നല്‍കണമെന്ന് അവര്‍ കളക്ടടറോട് ആവശ്യപ്പെട്ടു. ഇത് കളക്ടര്‍ നിഷേധിക്കുകയായിരുന്നു

മാന്ദാമംഗലം പളളിയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷം; 15 പേർക്ക് പരുക്ക്

പളളിക്കകത്ത് യാക്കോബായ വിഭാഗവും പളളിക്ക് പുറത്ത് ഓർത്തഡോക്സ് വിഭാവും നിലയുറപ്പിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്

jacobites, orthodox,piravam church, discussion, ie malayalam, യാക്കോബായ, ഓർത്തഡോക്സ്, സമാധാന ചർച്ച, പള്ളി തർക്കം,, ഐഇ മലയാളം
യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കം പരിഹരിക്കാന്‍ ജനുവരി ആദ്യവാരം വീണ്ടും ചര്‍ച്ച

”കേസുകള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഉപരിയായി സമാധാന ചര്‍ച്ചകളിലൂടെ തന്നെ സഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ഇരുസഭകളിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നത്”, ഫാ. കല്ലാപ്പറ പറയുന്നു.

യാക്കോബായ സഭയുടെ സൂനഹദോസ് സെക്രട്ടറിയായി തോമസ് മോര്‍ തീമോത്തിയോസ്

യാക്കോബായ സഭയില്‍ ജനാധിപത്യം കൈവരുന്നതിന്റെ സൂചനയെന്ന് യാക്കോബായ സഭ മുന്‍ മുഖ്യ വക്താവ് ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ

puthencruz jacobite center
യാക്കോബായ സഭയിലെ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നേയ്ക്കും, ആദ്യമായി രഹസ്യബാലറ്റ് എന്ന് സൂചന

കാതോലിക്കാ ബാവയെ അനുകൂലിക്കുന്ന പാനലും കോട്ടയം ബിഷപ്പായ തോമസ് മാര്‍ തീമോത്തിയോസും നേതൃത്വം നല്‍കുന്ന പാനലുകള്‍ തമ്മിലാണ് മത്സരം എന്നതാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.