
ഏതെങ്കിലും സാഹചര്യത്തിൽ കേന്ദ്രസേനയുടെ ഇടപെടൽ വേണ്ടിവന്നാൽ തന്നെ സംസ്ഥാന പൊലീസിന്റേയും റവന്യൂ അധികൃതരുടേയും സഹായം വേണമെന്നും സിആർപിഎഫ് കോടതിയെ അറിയിച്ചു
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുളന്തുരുത്തി പള്ളി യാക്കോബായ- ഓർത്തഡോക്സ് സഭതർക്കത്തിലെ പ്രധാന വിഷയമാണ്
രണ്ടാഴ്ചക്കകം ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ 23നു കലക്ടര്‍ നേരിട്ട് ഹാജരാവണമെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍
ആരാധനയ്ക്ക് നിയമാനുസൃത വികാരിക്ക് പള്ളി കൈമാറണമെന്നും ആരാധനയ്ക്ക് തടസ്സം ഇല്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കോടതി
കുര്‍ബാനയ്ക്ക് ശേഷം യാക്കോബായ വിശ്വാസികള്‍ തെരവിലിറങ്ങി
പള്ളിയുടെ താക്കോൽ നാളെ ഹെെക്കോടതിക്കു കെെമാറും
രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും ഈ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല
രണ്ട് മെത്രാപോലിത്തമാരും സഭാ സെക്രട്ടറിയും അടക്കമുള്ള ബാവ അനുകൂലികളാണ് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവക്ക് കത്തയച്ചിരിക്കുന്നത്
പള്ളി മേഖലാ യോഗങ്ങളിലും നാല്‍ക്കവലകളിലുമല്ല സഭാ തലവനായ കാതോലിക്കാ ബാവ രാജി പ്രഖ്യാപനം നടത്തേണ്ടതെന്ന് യാക്കോബായ സഭ മുന്‍ മുഖ്യവക്താവ് ഫാ.വര്‍ഗീസ് കല്ലാപ്പാറ
സഭയുടെ മുന്‍വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഭയുടെ അടിയന്തിര വര്‍ക്കിങ് കമ്മിറ്റി യോഗം ബുധനാഴ്ച പുത്തന്‍കുരിശില്‍ ചേരും
ബുധനാഴ്ച വൈകുന്നേരം ചേർന്ന സുന്നഹദോസിലാണ് ഇരുവരുടെയും രാജിപ്രഖ്യാപനം ഉണ്ടായത്
പ്രസിഡന്റ്, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവരുമായി മെയ് 22ന് ഇന്ത്യയിലെത്തുന്ന മാർ അപ്രേംകരീം കൂടിക്കാഴ്‌ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു
കോടതി വിധി വന്നെങ്കിലും യാക്കോബായ സഭയ്ക്കു കീഴിലുള്ള പളളികളുടെ ഭരണവും നിയന്ത്രണവും അതാതു പള്ളിക്കമ്മിറ്റികള്‍ക്കായതിനാല്‍ ഈ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കാന്‍ പളളികമ്മിറ്റികളും വിശ്വാസികളും തയാറാകുമോ? കോടതിവിധി…
രാജ്യാന്തര തലത്തിൽ തന്നെ ഉൾപ്പോരിൽ ഉലയുന്ന സഭയുടെ കേരള ഘടകത്തിലും പ്രശ്നങ്ങൾ ഉയരുന്നുവെന്നതിൻറെ സൂചനകൾ പുറത്തുവന്നിട്ട് കുറച്ചു നാളുകളായി. അതിൻറെ തുടർച്ചയാണ് ഈ സംഭവമെന്ന് കരുതുന്നു. ഞായറാഴ്ച…
സമ്മര്‍ദ നീക്കങ്ങള്‍ ഫലംകാണാതെ വന്നതോടെ കേരളത്തിലെ മെത്രാപ്പോലീത്തമാരും പാത്രിയാര്‍ക്കീസിന് പിന്തുണ പ്രഖ്യാപിച്ചു. വിമതനീക്കം പരാജയപ്പെട്ടെങ്കിലും യാക്കോബായ സഭയിലെ പ്രതിസന്ധികള്‍ ഉടനെയെങ്ങും അവസാനിക്കില്ലെന്നാണ് സൂചന