
പര്‍ച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകള്‍ ഹാജരാക്കിയാണ് ഭരണാനുമതി വാങ്ങിയതെന്നും കരാറിനു മുന്‍പ് തന്നെ വിദേശ കമ്പനിയുമായി ജേക്കബ് തോമസ് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നുമുള്ള വിജിലന്‍സിന്റെ കണ്ടെത്തല്‍ കോടതി…
ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്ന് പറഞ്ഞ ജേക്കബ് തോമസ് രാജ്യത്തെ നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനായാൽ അത് നല്ലതല്ലേയെന്നും ചോദിച്ചു
അവസാന സർവീസ് ദിവസം ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയത്
ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് ഡയറക്ടര്‍ ജനറൽ എഹേമചന്ദ്രൻ, മുൻ ഫുട്ബോൾ താരം യു ഷറഫലി എന്നിവരടക്കം 18 ഉദ്യോഗസ്ഥർ ഇന്ന് വിരമിക്കും
അന്വേഷണത്തിൽ സ്റ്റേ ആവശ്യം കോടതി നിരസിച്ചു. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ഷർസി കേസ് ജൂലൈ മാസത്തിലേക്ക് മാറ്റി
ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരാണ് നീക്കങ്ങൾ നടത്തുന്നത്
തരംതാഴ്ത്തൽ ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി അയച്ച ഫയലിൽ സർക്കാർ ഒപ്പുവച്ചു
തനിക്കെതിരെ കേസെടുക്കാൻ മാത്രമുള്ള കുറ്റമില്ലെന്നും അന്വേഷണം നിലനിൽക്കില്ലെന്നുമായിരുന്നു ജേക്കബ് തോമസിന്റെ വാദം
അരിവാളും ചുറ്റികയും കോടാലിയുമെല്ലാമുണ്ടാക്കുമെന്നും പരിഹാസ രൂപേണ ജേക്കബ് തോമസ് പറഞ്ഞു
താന്‍ വിജിലന്‍സില്‍ ജോലി ചെയ്യുമ്പോള്‍ കേസില്‍ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസായ മന്ത്രിയെന്നും വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് പക പോക്കലാണെന്നും ജേക്കബ് തോമസ്
സ്റ്റീല്‍ ആൻഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായിട്ടാണ് നിയമനം
ജേക്കബ് തോമസിനെ തിരികെയെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണ്
വിവാദങ്ങള്‍ക്കിടെയാണ് ജോക്കബ് തോമസ് ജയ് ശ്രീറാം വിളിയുമായി പൊതുവേദിയില്‍ എത്തുന്നത്
ഗുരുവായൂരിലെ രാഷ്ട്രീയ കൊലപാതകത്തിലും കോടിയേരി പ്രതികരിച്ചു
ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചിരുന്നു
കാരണം പറയാതെ സർവീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്
ഉടൻ സർവീസിലേക്ക് തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്
ഡിജിപി ജോക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന സൂചന നല്‍കുന്നതായിരുന്നു ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച
അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സത്യൻ നരവൂർ സമർപ്പിച്ച ഹർജിയിലാണ് വിജിലൻ അന്വേഷണം നടത്തിയത്
ജേക്കബ് തോമസ് ബിജെപി, ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
Loading…
Something went wrong. Please refresh the page and/or try again.