
ഇതെല്ലാം ഫെമിനിസ്റ്റ് എന്നറിയപ്പെടുന്നവരുടെ മാത്രം ബാദ്ധ്യതയണതെന്ന പോലെയാണ് കാര്യങ്ങൾ. ചോദിക്കുന്നത് അറിയാനല്ല, ഈ ചർച്ചയുടെ ആയുസ്സ് നീട്ടി അതിനെ കൊഴുപ്പിക്കാനാണ്
കേരളത്തിൽ കുടുംബങ്ങൾക്കുള്ളിലെ ഹിംസ കുറവല്ലെന്നു മാത്രമല്ല, അതേക്കുറിച്ചുള്ള വെളിവാക്കൽ, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ, വളരെ കുറവാണെന്ന് പഠനങ്ങളുണ്ട്. കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കുള്ളിൽ പലപ്പോഴും അനുഭവിക്കുന്ന ശാരീരികപീഡനവും ലൈംഗികാതിക്രമവും വളരെ…
വടക്കേയിന്ത്യയിൽ സംഘപരിവാരത്തിന്റെ കയ്യാളുകളായി അധഃപതിച്ച പോലീസിനെ അപലപിക്കുന്നതിനൊപ്പം വാളയാറിലെ അന്വേഷണത്തെ പരാജയപ്പെടുത്തിയ പോലീസുകാരെ തുറന്നു കാട്ടേണ്ടതുണ്ട്
കാപട്യവും ഇരട്ടത്താപ്പും കൊണ്ടുണ്ടാവുന്ന ഒരവസ്ഥയല്ല വിടുതൽ എന്ന് ചെറുപ്പക്കാർ, പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസത്തിലെത്തിയവരും കേരളത്തിന്റെ സാമൂഹ്യവും സ്ഥലപരവുമായ ഇടുക്കങ്ങളിൽ നിന്നും അകന്നു മാറി സ്വയം വികസിക്കാൻ അവസരം ലഭിച്ച…
ആരാണ് ബിന്ദു ടീച്ചർ, സവർണഫാസിസ്റ്റ് സാമൂഹ്യശക്തികൾ രാഷ്ട്രീയ ഇടത്തെ മൊത്തത്തിൽത്തന്നെ പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിൽ?
‘ശബരിമല വിഷയത്തില് സി പി എം ആചാരവാദികളെയും ആക്ടിവിസ്റ്റുകളെയും ഒരു പോലെ അകറ്റി,’ ജെ ദേവിക എഴുതുന്നു
സൈബർ ലോകത്ത് സ്ത്രീകളെ വേട്ടയാടുന്ന ആൺകൂട്ടങ്ങൾ അയൽവക്കങ്ങളെ കേന്ദ്രീകരിച്ച് നിലവിലുള്ള വാട്ട്സാപ്പ് സംഘങ്ങളിൽ നിന്നാണ് ചെറുപ്പക്കാർ സൈബർ-സൈബറേതര ഇടങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് വളർന്നു പടരുന്ന സൈബർകാലത്തെ…
“ഇന്ന് ലിംഗജനാധിപത്യ സാദ്ധ്യതകളെ വർദ്ധിപ്പിക്കുന്ന സമരങ്ങൾ സ്ത്രീശരീരങ്ങളുടെ സജീവതയെ ഊന്നിപ്പറയുന്നവയാണ്, അല്ലാതെ സ്ത്രീശരീരങ്ങളെ അനക്കമറ്റ മതിലാക്കി മാറ്റുന്നവയല്ല. സ്ത്രീശരീരത്തെ പാർശ്വവത്ക്കരിക്കുന്ന എല്ലാത്തരം പ്രയോഗങ്ങ ളെയും ആശയങ്ങളെയും പൊളിച്ചുകാട്ടുന്ന…
“തദ്ദേശഭരണത്തിൽ കേരളം നേടിയ പരിചയത്തെക്കുറിച്ച് ആത്മപ്രശംസയിൽ മുങ്ങിയിരുന്നവർ തന്നെ അതിനെ അവഗണിച്ചുകൊണ്ട് വിദേശ ഏജൻസികളെ ഉപദേഷ്ടാക്കളായി നിയമിക്കാൻ ശ്രമിക്കുന്നത് എത്രയും അപലപനീയമാണ്. ഇത് അപകടകരമാണെന്ന് മാത്രമല്ല, ഇടതുപക്ഷം…
“ആ ചെറുസ്ഥലം, സ്ത്രീകൾക്ക് പ്രത്യേകിച്ചും ഏറ്റവും വിലപ്പെട്ടതാണ്, അതവർ സ്വപ്രയത്നത്തിലൂടെ നിർമ്മിക്കുന്നതാണ്. എന്നാൽ പലപ്പോഴും അവരുടെ ഈ കവചത്തെ ഭേദിക്കാൻ ചെറുതെങ്കിലും നിരന്തരമായ ശ്രമങ്ങളാണ് ഈ ഇടങ്ങളിലും…
വലിയ മീനുകൾ നിയന്ത്രിക്കുന്ന എഎംഎംഎ പോലുള്ള സംഘടന അത്മവിമർശനം നടത്തണമെന്ന ആവശ്യം ഫലശൂന്യമായേ തീരൂ. അത് ഈ സംഘടനയ്ക്ക് സാധ്യമേ അല്ല…
ജനക്ഷേമത്തിൽ ഒന്നാമതെന്ന പട്ടം പോയാലും സാരമില്ല, ജനവിരുദ്ധനിയമപാലകസംവിധാനങ്ങൾ ദരിദ്രരെയും അശക്തരെയും കൂടുതൽ വേട്ടയാടാതെ നോക്കുന്നതാണ് പ്രധാനം. ക്ഷേമഭരണകൂടത്തിൽനിന്നും സുരക്ഷാ ഭരണകൂടത്തിലേയ്ക്കുളള മാറ്റം സമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
നിങ്ങൾ ആത്മവിശ്വാസം തകർത്ത് ഓരോ വർഷവും വഴിയിൽ തള്ളുന്ന ചെറുപ്പക്കാരികളുടെ എണ്ണം ഭയപ്പെടുത്തുന്നു. കാരണം, നിങ്ങളുടെയൊക്കെ സദാചാരഭ്രാന്ത് കൊന്നുകളയുന്നത് കേരളത്തിന്റെ ഭാവിയെ തന്നെയാണ്.
ഒരുപക്ഷേ സ്ത്രീകൾ അതു തുടങ്ങേണ്ടിവരും. ‘നോക്കാനൊന്നുമില്ല, മൂന്നെണ്ണമില്ല, രണ്ടേ എനിക്കുമുള്ളൂ’ എന്നു പ്രതികരിച്ചാൽ ചിലരിരെങ്കിലും രോഗമാണിതെന്ന ബോധം ഉണ്ടായേക്കും
പുതിയ നൂറ്റാണ്ടിലെ ജാതിവിരുദ്ധ സമരത്തിന്റെ ഹൃദയഭാഗത്തുതന്നെ ലിംഗ-ലൈംഗിക ഘടനാവിരുദ്ധ സമരവും ഉണ്ടാകണം. മാനവ-അമാനവ പോർവിളികളിൽ ഇക്കാര്യത്തെ മുക്കിക്കളയുന്നത് ആത്മഹത്യാപരമാണ്, ജെ ദേവിക എഴുതുന്നു
“മുഖ്യധാരയുടെ ജീവിത-അദ്ധ്വാനതാളങ്ങളോട് സമരസപ്പെടാൻ സമയമെടുക്കുകയും ചെയ്യുന്ന ട്രാൻസ് മനുഷ്യരോട് ക്ഷമയും ഐക്യബോധവും സ്നേഹവും കാണിക്കാനുള്ള ധാർമ്മികബാദ്ധ്യത കൂടിയുണ്ട്” ജെ. ദേവിക എഴുതുന്നു
കേരളത്തിലെ ഭരണകൂടം ജനക്ഷേമോന്മുഖവും ലിബറൽസ്വാതന്ത്ര്യങ്ങളെ അനുകൂലിക്കുന്നതുമാണെന്ന ധാരണ അഭിപ്രായഭിന്നതകൾക്കതീതമായി നാമറിയാതെ നമ്മിൽ തങ്ങിനിൽക്കുന്നതുതന്നെയാണ് ജാഗ്രതക്കുറവിനു കാരണം
വൈക്കം നിയോജകമണ്ഡലത്തില് നിന്ന് തിരെഞ്ഞടുക്കപ്പെട്ട പ്രതിനിധി ഉണ്ടോ എന്നുപോലും സംശയിക്കേണ്ട സാഹചര്യമല്ലേ ഹാദിയാ കേസിന്റെ സവിശേഷപശ്ചാത്തലം സൂചിപ്പിക്കുന്നത്? എം എൽ എയ്ക്ക് ഒരു തുറന്ന കത്ത്
ഗൗരിയുടെയും അനിതയുടെയും മരണങ്ങൾ ഹിന്ദുത്വവാദഭീകരർ നടത്തിയവ അല്ലായിരിക്കാം, പക്ഷേ അവയ്ക്കു കളമൊരുക്കിയതിൻറെ ഉത്തരവാദിത്വത്തിൽ നിന്ന് സംഘപരിവാരശക്തികൾക്ക് ഒഴിവാകാനാവില്ലെന്ന് സാമൂഹിക നിരീക്ഷകയും ഗവേഷകയുമായ ലേഖിക
ക്വിയർസാംസ്കാരികവേളകളിൽ വിനോദവ്യവസായത്തിൻറെ അതിപ്രസരത്തെപ്പറ്റിയും ഹിന്ദുപുരാണങ്ങളെ യാന്ത്രികമായി ആശ്രയിക്കുന്നതിനെപ്പറ്റിയും വിമർശനപരമായി ചിന്തിക്കേണ്ടതുണ്ട്
Loading…
Something went wrong. Please refresh the page and/or try again.