scorecardresearch
Latest News

IV Sasi

മലയാളത്തിലെ ഒരു പ്രശസ്ത സം‌വിധായകനായിരുന്നു ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി. ശശി. അദ്ദേഹം ഏകദേശം 150 -ഓളം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 2017 ഒക്ടോബർ 24-ന് തന്റെ 69-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.ഇദ്ദേഹത്തിൻറ്റെ കൂടുതൽ സിനിമകളുഠ “അ”എന്നക്ഷരത്തിൽ തുടങ്ങുന്നതാണ്.

IV Sasi News

ഒരു വേഷമുണ്ടെന്ന് പറഞ്ഞ് ഐ.വി.ശശി വിളിച്ചപ്പോള്‍ അന്ന് ഞാന്‍ ഒഴിഞ്ഞുമാറി: ബാലചന്ദ്രമേനോന്‍

‘അങ്ങനിരിക്കെ ഐ.വി.ശശി ഒരു വൈകുന്നേരം തിരുവനന്തപുരത്തെ എന്റെ വീട്ടിൽ കയറി വന്നു’

iv sasi, sasli films, malayalam director, iv sasi died, malayalam film, film maker,
ആൾക്കൂട്ടങ്ങളുടെ ദൃശ്യചാരുത, പ്രമേയ വൈവിധ്യങ്ങൾ അനുരാഗമാക്കിയ സംവിധായകൻ

ഐവി ശശി എന്നത് ജനങ്ങളെ സിനിമാ തിയേറ്ററുകളിലേയ്ക്ക് എത്തിച്ച പേരായിരുന്ന ഒരുകാലം  മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു

krishna chandran, vanitha krishna chandran
‘ജീവിതത്തിലും ശശിയേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല’; ഐ.വി.ശശിയുടെ ഓർമകളിൽ കൃഷ്ണചന്ദ്രനും വനിതയും

മൂന്നു മാസങ്ങൾക്കു മുൻപ് മോഹൻലാലിന്റെ ലാൽസലാം എന്ന പരിപാടിയിലാണ് അവസാനമായി കണ്ടത്. പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല. അന്നു ഒപ്പംനിന്ന് ഒരു ചിത്രമെടുത്തു. അദ്ദേഹവുമായുളള അവസാനത്തെ കൂടിക്കാഴ്ചയും അവസാനത്തെ…

താരരാജാക്കന്മാരെ ഏറ്റവും കൂടുതല്‍ തവണ ഒരേ ഫ്രെയിമില്‍ എത്തിച്ച സംവിധായകന്‍

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒരുമിപ്പിച്ച് നിരവധി തവണ സ്ക്രീനില്‍ എത്തിച്ചെന്ന ക്രെഡിറ്റും സംവിധായകന്റെ പേരിനൊപ്പം നില്‍ക്കും

iv sasi, seema
ഐ.വി.ശശിയില്ലെങ്കിൽ സീമയില്ല; അതാണ് സത്യം! ഒരിക്കൽ സീമ പറഞ്ഞു

പരസ്പരം അടുപ്പത്തിലായപ്പോൾ തന്നെ സീമയെ ഞാൻ കല്യാണം കഴിക്കില്ല, വലിയൊരു നടിയാക്കും എന്നു ശശിയേട്ടൻ എന്നോട് പറഞ്ഞിരുന്നു

IV Sasi, Ranjith
ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട് നടത്തണമെന്ന് സംവിധായകൻ രഞ്ജിത്

എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത് വ്യക്തമാക്കി

Mohanlal, IV Sasi
എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം: മോഹന്‍ലാല്‍

മോഹന്‍ലാല്‍ എന്ന നടനെ ‘ഉയരങ്ങള്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ തന്നെ ഉയരങ്ങളിലേക്കെത്തിച്ച സംവിധായകനായിരുന്നു ഐ.വി.ശശി

IV Sasi
ഒരു തലമുറയെ ത്രസിപ്പിച്ച ഐ.വി.ശശി-ടി.ദാമോദരൻ കൂട്ട്കെട്ട്; മലയാള സിനിമയെ താങ്ങി നിർത്തിയ ഹിറ്റുകൾ

അങ്ങാടി, ജോൺ ജാഫർ ജനാർദ്ദനൻ, വാർത്ത, നാണയം, ഇൻസ്പെക്ടർ ബൽറാം, അടിമകൾ ഉടമകൾ, ആവനാഴി,ഇങ്ങനെ മുപ്പതോളം ഹിറ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഈ കൂട്ട്കെട്ട് ആയിരുന്നു

ഐ.വി.ശശി സിനിമ ചെയ്യാന്‍ മാത്രം ജനിച്ചയാള്‍: ഇന്നസെന്റ്

മലയാള സിനിമയില്‍ ഏറ്റവുമധികം വൈവിധ്യമുള്ള സിനിമകള്‍ ചെയ്ത സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളൂ, അത് ഐ.വി.ശശിയാണെന്ന് നടന്‍ ജഗദീഷ്.

i.v sasi , film maker, super hit films, mammootty , mohanlal , seema
ഐ.വി.ശശിക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം

രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്

IV Sasi Videos