Ittymaani Made In China, ഇട്ടിമാണി മേഡ് ഇന്‍ ചൈന, Ittymani Made In China, Ittimaani Made In China
Ittymaani Made In China, ഇട്ടിമാണി മേഡ് ഇന്‍ ചൈന Movie Release, Review, Rating
‘ഒടിയൻ, ‘ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’.
നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘വെള്ളിമൂങ്ങ’, ‘ചാർലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവർത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇൻ ചൈന’.
Ittimani: Made in China was announced last year in October. Mohanlal starrer is helmed by directors Jibi and Joju and is bankrolled by Anthony Perumbavoor. The title poster that was released earlier featured a laughing Buddha.
In Ittimani: Made in China, Mohanlal is said to play the role of a Thrissur native. Even as the majority of the shooting will happen in Thrissur, the film’s crew will also, reportedly, shoot some portions in Singapore.
Actor Radikaa Sarathkumar was also present at the film launch event. She is playing an important role in the comedy-drama. This will be her first collaboration with Mohanlal in 34 years. The actors’ previous collaboration was Koodum Thedi, which came out in 1988.
Ittymani Made in China Release, Ittymani Made in China Review, Ittymani Made in China Rating, Ittymani Made in China Movie Review, Ittymani Made in China Critics Review, Ittymani Made in China Audience Review, Ittymani Made in China Box office എന്നിവയുടെ വിവരങ്ങള്‍ ഇവിടെ വായിക്കാംRead More
‘2.0’, ‘Bahubali – The Conclusion’ എന്നീ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കും ചൈനയിലെ ബോക്സോഫീസില്‍ നേരിട്ട പരാജയം ഇന്ത്യന്‍ സിനിമയുടെ ചൈന സ്വപ്നങ്ങള്‍ക്ക് വലിയ ആഘാതമായി
Onam Release Movie Review Roundup: ‘ലവ് ആക്ഷൻ ഡ്രാമ’, ‘ഇട്ടിമാണി- മെയ്ഡ് ഇൻ ചൈന’, ‘ബ്രദേഴ്സ് ഡേ’, ‘ഫൈനൽസ്’ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിലീസിനെത്തിയ ചിത്രങ്ങൾ;…
ചൈനയിൽ ജനിച്ചു വളർന്ന് പിന്നീട് തൃശൂരിലെ കുന്നംകുളത്ത് ജീവിക്കേണ്ടി വരുന്ന മണിക്കുന്നേൽ ഇട്ടിമാണി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്
ചൈനയിലെ ചിത്രീകരണം നല്ലൊരു അനുഭവമായിരുന്നു, അതിനൊപ്പം തന്നെ ഏറെ ചെലവു കൂടിയ ഒന്നും. ആന്റണി പെരുമ്പാവൂരിനെ പോലൊരു നിർമ്മാതാവില്ലായിരുന്നെങ്കിൽ ഈ ചിത്രം സാധ്യമാവില്ലായിരുന്നു
മോഹൻലാൽ എന്ന താരത്തിന്റെ സ്റ്റൈൽ എലമെന്റുകൾ, മാസ് ലുക്ക്, വേഷപ്പകർച്ചകൾ, നിഷ്കളങ്കത എന്നിവയെയെല്ലാം ഈ പോസ്റ്ററുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്