
‘2.0’, ‘Bahubali – The Conclusion’ എന്നീ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കും ചൈനയിലെ ബോക്സോഫീസില്‍ നേരിട്ട പരാജയം ഇന്ത്യന്‍ സിനിമയുടെ ചൈന സ്വപ്നങ്ങള്‍ക്ക് വലിയ ആഘാതമായി
ഓണസമ്മാനമെന്ന പോലെ തങ്ങളെ തേടിയെത്തിയ കഥാപാത്രങ്ങളെ കുറിച്ച് കെപിഎസി ലളിതയും മല്ലിക സുകുമാരനും മനസു തുറക്കുന്നു
Onam Release Movie Review Roundup: ‘ലവ് ആക്ഷൻ ഡ്രാമ’, ‘ഇട്ടിമാണി- മെയ്ഡ് ഇൻ ചൈന’, ‘ബ്രദേഴ്സ് ഡേ’, ‘ഫൈനൽസ്’ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിലീസിനെത്തിയ ചിത്രങ്ങൾ;…
ചൈനയിൽ ജനിച്ചു വളർന്ന് പിന്നീട് തൃശൂരിലെ കുന്നംകുളത്ത് ജീവിക്കേണ്ടി വരുന്ന മണിക്കുന്നേൽ ഇട്ടിമാണി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്
ചൈനയിലെ ചിത്രീകരണം നല്ലൊരു അനുഭവമായിരുന്നു, അതിനൊപ്പം തന്നെ ഏറെ ചെലവു കൂടിയ ഒന്നും. ആന്റണി പെരുമ്പാവൂരിനെ പോലൊരു നിർമ്മാതാവില്ലായിരുന്നെങ്കിൽ ഈ ചിത്രം സാധ്യമാവില്ലായിരുന്നു
മോഹൻലാൽ എന്ന താരത്തിന്റെ സ്റ്റൈൽ എലമെന്റുകൾ, മാസ് ലുക്ക്, വേഷപ്പകർച്ചകൾ, നിഷ്കളങ്കത എന്നിവയെയെല്ലാം ഈ പോസ്റ്ററുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്