
ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു വിജയം പോലും നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല
എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇറ്റലിയെ അര്‍ജന്റീന കീഴടക്കിയത്
ഇത് മൂന്നാം തവണയാണ് ലോകത്തിലെ പ്രധാന രണ്ട് ചാമ്പ്യൻഷിപ്പുകളിലെ ചാമ്പ്യന്മാർ പരസ്‌പരം മറ്റൊരു ഓദ്യോഗിക മത്സരത്തിൽ നേർക്കുനേർ പോരാടുന്നത്
ആദ്യ പ്ലേഓഫിൽ തുർക്കിയെ 3-1ന് വീഴ്ത്തിയ പോർച്ചുഗൽ ലോകകപ്പ് യോഗ്യതയ്ക്ക് അരികെയെത്തി
സംഭവത്തില്‍ വത്തിക്കാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല
സെമിയില്‍ സ്പെയിനെ പരാജയപ്പെടുത്തിയാണ് ഇറ്റലി ഫൈനലില്‍ എത്തിയത്
ഇംഗ്ലണ്ട് – ഡെന്മാര്ക്ക് മത്സരത്തിലെ വിജയിയെ ആയിരിക്കും ഇറ്റലി ഫൈനലില്‍ നേരിടുക.
Italy vs Spain UEFA EURO 2020 Semi-Finals Live Streaming: When and where to watch match live?-യൂറോ 2020 ഫൈനലിൽ ഇടം കണ്ടെത്താനായി…
പോര്‍ച്ചുഗല്‍-ബല്‍ജിയം മത്സരത്തിലെ വിജയികളെയാകും ഇറ്റലി ക്വാര്‍ട്ടറില്‍ നേരിടുക
UEFA EURO Cup 2021 Live Streaming: ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്നിലും ആധികാരിക വിജയങ്ങൾ നേടിയ ഇറ്റലി ടൂർണമെന്റിലെ ഏറ്റവും വിജയ സാധ്യതയുള്ള…
ഇറ്റലി നഷ്ടപരിഹാരമായി നല്‍കിയ പത്ത് കോടി രൂപ ‘ന്യായമായതും പര്യാപ്തവും’ ആണെന്നു എന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചു
നഷ്ടപരിഹാരമായി ഇറ്റാലി 10 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി
കടലിനും പുഴയ്ക്കും കായലിനും റോഡുകൾക്കുമെല്ലാം കുറുകെ മുട്ടിനു മുട്ടെന്ന കണക്കിൽ പാലങ്ങൾ ഉയരുന്ന ഇക്കാലത്തും ഇറ്റലിയിലെ സിസിലി ദ്വീപിൽ ഒരു നൂറ്റാണ്ടിലേറെയായി തുടർന്നുകൊണ്ടിരിക്കുന്ന അപൂർവ്വമായ ട്രെയിൻ ഫെറിയെക്കുറിച്ച്…
എനിക്ക് അസുഖം വന്നാൽ, ആരാണ് എന്നെ പരിപാലിക്കുക? എനിക്ക് പ്രായമായി, പക്ഷേ എനിക്കെന്റെ ആടുകളെയും മുന്തിരിത്തോട്ടത്തെയും തേനീച്ചകളെയും ഫലോദ്യാനത്തെയും സംരക്ഷിക്കേണ്ടതുണ്ട്
ലോക്ക്ഡൌണ്‍ റിലീസ് ചെയ്ത ആദ്യ മാസങ്ങളിൽ പുറത്തിറങ്ങാൻ ഭയപ്പെട്ട ഒരു ജനത, വൈറസിനൊപ്പം ജീവിക്കുകയാണെന്ന ബോധ്യത്തോടെ സാമൂഹിക പ്രതിബദ്ധതയോടെ പുറത്തിറങ്ങി വേനൽക്കാലം ആസ്വദിക്കുകയാണ് ഇപ്പോള്‍
മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിർമ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നുമാണ് റിപ്പോർട്ട്
യുഎസിൽ മാത്രം രണ്ട് ലക്ഷത്തിലധികം രോഗബാധിതർ
കൂടാതെ മരണസംഖ്യയും തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ കുറഞ്ഞു
അടുത്ത അഞ്ച് ദിവസത്തിനിടെ ഇരുന്നൂറോളം പേര്‍ക്കാവും കൊറോണ പരിശോധനാ ഫലം പോസിറ്റീവാന്‍ സാധ്യത
രാജ്യത്ത് മൂന്നുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
Loading…
Something went wrong. Please refresh the page and/or try again.