ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ
ഉച്ച ഭക്ഷണത്തിന് ശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ ആവാം വിഷം കലർത്തിയത് എന്ന് തപൻ മിശ്ര പറയുന്നു. മാരകമായ ഡോസ് കലർന്നിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്
ഉച്ച ഭക്ഷണത്തിന് ശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ ആവാം വിഷം കലർത്തിയത് എന്ന് തപൻ മിശ്ര പറയുന്നു. മാരകമായ ഡോസ് കലർന്നിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്
വട്ടിയൂര്‍ക്കാവിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് ഹൊറിസോണ്ടല്‍ എയ്റോ സ്പേസ് ഓട്ടോ ക്ലേവ് മെഷീന് എന്ന പരീക്ഷണ യന്ത്രവുമായാണ് കൂറ്റന്‍ വാഹനം എത്തിയത്
ഇന്ത്യയുടെ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അവസരം
ശൈത്യമേഖലയില്‍ നിന്നും രക്ഷപ്പെടുന്ന പരിശീലനം പൂര്‍ത്തിയാക്കി
എഴുത്തു പരീക്ഷയുടെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്
സൂര്യനെ വളരെ അടുത്തായി നിരീക്ഷിക്കുകയും അതിന്റെ അന്തരീക്ഷത്തെയും കാന്തികക്ഷേത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയുമാണ് ആദ്യത്യ എൽ 1ന്റെ പ്രധാന ലക്ഷ്യം.
ഹ്യൂമനോയ്ഡ് അടിസ്ഥാനപരമായി ഒരു മനുഷ്യന്റെ രൂപഭാവമുള്ള റോബോട്ടാണ്. ഐഎസ്ആർഒയുടെ വ്യോമിത്രയെ (വ്യോമ = സ്പേസ്, മിത്ര = സുഹൃത്ത്) അർധ ഹ്യൂമനോയ്ഡ് എന്നും വിളിക്കുന്നു, കാരണം അവയ്ക്ക് തലയും രണ്ട് കൈകളും കബന്ധവും മാത്രമേ ഉണ്ടാകൂ. കാലുകൾ ഉണ്ടാകില്ല
ഗഗന്യാൻ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരും വിദഗ്ധ പരിശീലനത്തിനായി ഈ മാസം അവസാനത്തോടെ റഷ്യയിലേക്കു പോകുമെന്നും കെ ശിവൻ പറഞ്ഞു
3357 കിലോ വരുന്ന ഉപഗ്രഹം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപിച്ചത്
വെള്ളവും ജ്യൂസും കുടിക്കാനായി പ്രത്യേക പാത്രങ്ങളും ഒരുക്കിയിട്ടുണ്ട്
ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവ ഉൾപ്പെടുത്തിയാകും പുതിയ ദൗത്യം നടപ്പാക്കുകയെന്ന് ഇസ്റോ ചെയർമാൻ പറഞ്ഞു
ചന്ദ്രയാൻ-3 വിനൊപ്പം ഗഗൻയാൻ പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. മൂന്നു ബഹിരാകാശ യാത്രികരെ കുറഞ്ഞത് ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കാനുളള ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് ഗഗൻയാൻ