
ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷം വീണ്ടും രൂക്ഷമാകുമ്പോള്‍ ഇതുപോലൊരു യുദ്ധകാലത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇസ്രായേലില്‍ ആറു വര്‍ഷം ജോലി ചെയ്ത പാലക്കാട് സ്വദേശിയായ ബേസില്‍ പി ദാസ്
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണിലൂടെ ബന്ധപ്പെട്ടതിന് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം
ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങളടങ്ങിയ വിഡിയോയിൽ മിസൈൽ വന്ന് പതിച്ച വാഹനങ്ങൾ കത്തിയമരുന്നതും, മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളും രക്ഷാപ്രവർത്തനം നടത്തുന്ന പൊലീസ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയെല്ലാം കാണാം
“ഏതായാലും മയിൽ ഒരു പീലി പൊഴിച്ചിട്ടിരുന്നു ലസിതയുടെ മുറ്റത്ത്. തിരിച്ചും മറിച്ചും അവ ളതിന്റെ ഭംഗിനോക്കി. അപ്പോ ഒരു കുഞ്ഞു മഴ വന്നു. ഒപ്പം ആ കാശത്തൊരു…
ശ്രീരംഗപട്ടണത്തിലെ ഹനുമാന് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ജാമിയ മസ്ജിദ് നിര്‍മിച്ചതെന്നാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ചിന്റെ നിലപാട്
ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്
സ്ലാക് ലൈനിലൂടെ കൂളായി നടന്ന് അമ്പരപ്പിച്ച് പ്രണവ് മോഹൻലാൽ
വൈവാഹിക ബന്ധത്തിനുള്ളിൽ ബലാത്സംഗം നടക്കാമെന്നത് അംഗീകരിക്കാനാവണമെങ്കിൽ കുടുംബമെന്ന സ്ഥാപനത്തെക്കുറിച്ചുള്ള ധാരണ തന്നെ മാറേണ്ടതുണ്ട്
കല്ലിടല്‍ നിര്‍ത്തിയത് കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണെന്ന് സുധാകരന് അവകാശപ്പെട്ടു
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ തുടർന്നാണ് കല്ലിടൽ നിർത്തിയതെന്ന വാദം വെറും ആരോപണം മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു
സര്‍വേ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. റിപ്പോർട്ട് സമർപ്പിക്കുന്നതു വരെ തിലെ വിവരം എന്താണെന്ന് വെളിപ്പെടുത്തരുതെന്നു ബന്ധപ്പെട്ട കക്ഷികൾക്കു കോടതി കമ്മിഷണര്‍ നിര്‍ദേശം നല്കി
മുടിയുടെ തരം അനുസരിച്ച് ആഴ്ചയിൽ ഒരിക്കൽ/രണ്ട് തവണ/മൂന്ന് തവണ മുടിയിൽ എണ്ണ തേക്കുക
ഒക്ടോബറില്‍ ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെ ഇരുവരുടേയും ഫോം ആശങ്കയായി മാറിയിരിക്കുകയാണ്